x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: ബെ​ൽ​ജി​യ​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം


Published: March 29, 2026 08:52 AM IST | Updated: March 29, 2026 08:52 AM IST

അ​റ്റ്ലാ​ന്‍റ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി ഡോ​ഡി ലു​ക്കെ​ബാ​ക്കി​യോ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. സെ​നോ ഡെ​ബാ​സ്റ്റ്, അ​മാ​ഡൗ ഒ​നാ​ന​യും ചാ​ൾ​സ് ഡി. ​കെ​റ്റെ​ല​യേ​രെ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു. ‌

വെ​സ്റ്റ​ൺ മ​ക്‌​കെ​നി​യും പാ​ട്രി​ക്ക് അ​ഗ്യെ​മാം​ഗും ആ​ണ് ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ പോ​ർ​ച്ചു​ഗ​ലി​നെ സ​മ​നി​ല​യി​ൽ‌ ത​ള​ച്ചു.

Tags : international friendly football match belgium beats usa

Recent News

Corehub Up