x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 18, 2026 04:43 PM IST | Updated: October 18, 2026 04:43 PM IST

വി.എം. എലിയാസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ എറണാകുളം റെയിൽവേ പൊലിസിന്‍റെ പിടിയിൽ.

സെപ്റ്റംബറിൽ രാജ്യ റാണി എക്സ്പ്രസിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽവച്ച് ഉപദ്രവിച്ചു കടന്നു കളഞ്ഞ വി.എം. എലിയാസ് എന്നയാളാണ് പിടിയിലായത്.

സംഭവത്തിന്‌ ശേഷം പൊലിസ് പിടികൂടാതിരിക്കാൻ ധരിച്ചിരുന്ന വേഷം മാറുകയും കിലോമീറ്ററുകളോളം കാൽ നടയായി സഞ്ചരിക്കുകയും ചെയ്ത പ്രതിയെ ശാസ്ത്രീയമായ അന്വേഷണം നടത്തിയാണ് പിടികൂടിയത്.

Tags : SexualAssault Accused Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up