ഗോൾ നേടിയ അർകാഡിയുഷ് മിലിക്ക് സഹതാരങ്ങളോടൊപ്പം ആഘോഷിക്കുന്നു
മിലാൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ പാലെർമോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
കെനാൻ യിൽഡിസും അർകാഡിയുഷ് മിലിക്കുമാണ് യുവന്റസിന് വേണ്ടി ഗോളുകൾ നേടിയത്. യിൽഡിസ് 45-ാം മിനിറ്റിലും മിലിക്ക് 86-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
Tags : friendly football match juventus beats palermo