റയർ മാഡ്രിഡും ഫിയോറന്‍റീനയും തമ്മിലുള്ള മത്സരത്തിലെ ദൃശ്യം
മാഡ്രിഡ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഫിയോറന്‍റീന. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
റയലിന് വേണ്ടി എൻഡ്രിക്കും അലക്സിസ് സിറിയയും ആണ് ഗോളുകൾ നേടിയത്. റോബെർട്ടൊ പിക്കോളിയും മോയിസ് കീനുമാണ് ഫിയോറന്‍റീനയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Tags : friendly match Fiorentina Real Madrid draw