x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​വെ​യ്ക്കെ​തി​രെ ഗം​ഭീ​ര ജ​യം; ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി നോ​ക്കൗ​ട്ടി​ലെ​ത്തി ഫ്രാ​ൻ​സ്

വെബ് ഡെസ്‌ക്
Published: June 27, 2026 04:28 AM IST | Updated: June 27, 2026 05:52 AM IST

നോർവെയ്ക്കെതിരെ വിജയിച്ച ഫ്രഞ്ച് താരങ്ങളുടെ ആഹ്ലാദം

ഫോ​ക്സ്ബ​റോ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഐ ​മ​ത്സ​ര​ത്തി​ൽ നോ​ർ​വെ​യ്ക്കെ​തി​രെ ഫ്രാ​ൻ​സി​ന് ഗം​ഭീ​ര ജ​യം. ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ‌​ക്കാ​ണ് ഫ്രാ​ൻ​സ് വി​ജ​യി​ച്ച​ത്.

ഫ്രാ​ൻ‌​സി​ന് വേ​ണ്ടി ഉ​സ്മാ​ന്‍ ഡെം​ബ​ലേ ഹാ​ട്രി​ക്കും ഡി​സൈ​ർ ഡി​സൈ​ര്‍ ഡൗ ​ഒ​രു ഗോ​ളും നേ​ടി. നോ​ർ​വെ​യ്ക്ക് വേ​ണ്ടി തെ​ലോ ആ​സ്ഗാ​ർ​ഡാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഫ്രാ​ൻ​സി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. ഇ​തോ​ടെ ഗ്രൂ​പ്പ് ജേ​താ​ക​ളാ​യി ഫ്രാ​ൻ​സ് നോ​ക്കൗ​ട്ടി​ലെ​ത്തി. ആ​റ് പോ​യി​ന്‍റു​മാ​യി നോ​ർ​വെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ലെ​ത്തി.

Tags : fifa world cup 2026 match france beats norway

Recent News

Corehub Up