x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ കാ​​​യി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യെ സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി ല​​​ഭി​​​ച്ചു: മ​​​ന്ത്രി ഒ.​​​ജെ.​​​ ജ​​​നീ​​​ഷ്

വെബ്ഡെസ്ക്
Published: October 17, 2026 03:03 AM IST | Updated: October 17, 2026 03:03 AM IST

മ​​​ന്ത്രി ഒ.​​​ജെ.​​​ജ​​​നീ​​​ഷ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ടി​​​ക​​​ൾ ചെ​​​ല​​​വ​​​ഴി​​​ച്ച് മു​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ രാ​​​ജ്യാ​​​ന്ത​​​ര കാ​​​യി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ മ​​​റ​​​വി​​​ൽ നി​​​ക്ഷേ​​​പ​​​വ​​​ഞ്ച​​​ന​​​യും സാ​​​ന്പ​​​ത്തി​​​ക​​​ ത​​​ട്ടി​​​പ്പും ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ഒ.​​​ജെ.​​​ജ​​​നീ​​​ഷ്.

പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ കാ​​​യി​​​ക-​​​യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പു സ്പെ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കാ​​​യി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മ​​​ന്‍റ്, കേ​​​റ്റ​​​റിം​​​ഗ് ക​​​രാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ടെ​​​ൻ​​​ഡ​​​ർ ഇ​​​ല്ലാ​​​തെ മു​​​ൻ കാ​​​യി​​​ക മ​​​ന്ത്രി​​​യു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : OJJaneesh SportsSummit ComplaintReceived Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up