x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാരവൃത്തി: ആന്ധ്രയിൽ രണ്ടുപേർകൂടി അറസ്റ്റിൽ

വെബ്ഡെസ്ക്
Published: October 17, 2026 03:31 AM IST | Updated: October 17, 2026 03:31 AM IST

പ്രതീകാത്മക ചിത്രം

അ​​​​മ​​​​രാ​​​​വ​​​​തി: പാ​​​​ക് ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ്ഐ​​​​ക്കു​​​​വേ​​​​ണ്ടി ഇ​​​​ന്ത്യ​​​​യി​​​​ൽ ചാ​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ര​​​​ണ്ടു​​ പേ​​​​ർ​​​​കൂ​​​​ടി ആ​​​​ന്ധ്ര​​​​യി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യി. ബൊം​​​​ഗു ര​​​​വി, ക​​​​ദ​​​​രി ശ്രീ​​​​നി​​​​വാ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​ർ നാ​​​​ലാ​​​​യി.

വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം നാ​​​​വി​​​​ക ഡോ​​​​ക്‌​​​​യാ​​​​ർ​​​​ഡി​​​​ലെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ക​​​​ന്പ​​​​നി​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ ബൊം​​​​ഗു ര​​​​വി​​​​യു​​​​മാ​​​​യി ദു​​​​ബാ​​​​യി​​​​ലെ ഷി​​​​പ്പിം​​​​ഗ് ക​​​​ന്പ​​​​നി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യെ​​​​ന്നു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്ത്രീ 2023​​​​ൽ ഫേ​​​​സ്ബു​​​​ക്ക് വ​​​​ഴി സൗ​​​​ഹൃ​​​​ദം സ്ഥാ​​​​പി​​​​ച്ച​​​​ശേ​​​​ഷം, നാ​​​​വി​​​​കസേ​​​​നാ ആ​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ, അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ന​​​​ൽ​​​​കി​​​​യാ​​​​ൽ പ​​​​ണം ത​​​​രാ​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു. ര​​​​വി സു​​​​ഹൃ​​​​ത്ത് ശ്രി​​​​നി​​​​വാ​​​​സി​​​​നെ ഒ​​​​പ്പം​​​​ കൂ​​​​ട്ടി വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച​​​​താ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

2025 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ 12ന് ​​​​മ​​​​ൽ​​​​കാ​​​​പു​​​​രം പോ​​​​ലീ​​​​സാണ് ഇ​​​​വ​​​​ർ​​​​ക്ക​​​​തി​​​​രേ ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തത്.

 

Tags : Espionage Andhra Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up