x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎൻഎസ് സമർഥക് കമ്മിഷൻ ചെയ്തു

വെബ്ഡെസ്ക്
Published: October 17, 2026 03:25 AM IST | Updated: October 17, 2026 03:25 AM IST

ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യ്ക്കാ​​​യി നി​​​ർ​​​മി​​​ച്ച വി​​​വി​​​ധോ​​​ദ്ദേ​​​ശ്യ ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് സ​​​മ​​​ർ​​​ഥ​​​ക് ക​​​മ്മി​​​ഷ​​​ൻ ചെ​​​യ്തു.

കാ​​​ർ​​​വാ​​​ർ: ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യ്ക്കാ​​​യി ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ർ​​​മി​​​ച്ച വി​​​വി​​​ധോ​​​ദ്ദേ​​​ശ്യ ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് സ​​​മ​​​ർ​​​ഥ​​​ക് ഇ​​​ന്ന​​​ലെ ക​​​മ്മി​​​ഷ​​​ൻ ചെ​​​യ്തു. കാ​​​ർ​​​വാ​​​റി​​​ലെ നാ​​​വി​​​കതാ​​​വ​​​ള​​​ത്തി​​​ൽ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ആ​​​ണു ക​​​പ്പ​​​ൽ ക​​​മ്മി​​​ഷ​​​ൻ ചെ​​​യ്ത​​​ത്.

നാ​​​വി​​​ക​​​സേ​​​നാ ത​​​ല​​​വ​​​ൻ അ​​​ഡ്മി​​​റ​​​ൽ കൃ​​​ഷ്ണ സ്വാ​​​മി​​​നാ​​​ഥ​​​ൻ, ക​​​ർ​​​ണാ​​​ട​​​ക മ​​​ന്ത്രി സ​​​ന്തോ​​​ഷ് ലാ​​​ഡ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ എ​​​ൽ​​​ആ​​​ൻ​​​ഡ് ടി​​​യു​​​ടെ കാ​​​ട്ടു​​​പ്പ​​​ള്ളി ഷി​​​പ്‌​​​യാ​​​ർ​​​ഡി​​​ലാ​​​യി​​​രു​​​ന്നു നി​​​ർ​​​മാ​​​ണം.

Tags : INSSamarthak Commissioned Vessel IndianNavy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up