x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഗ സെ​മി​യി​ല്‍

വെബ്ഡെസ്ക്
Published: October 17, 2026 01:32 AM IST | Updated: October 17, 2026 01:32 AM IST

ഇ​ഗ ഷ്യാ​ങ്‌​ടെ​ക്

വു​ഹാ​ന്‍: വു​ഹാ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ള്‍​സി​ല്‍ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്‌​ടെ​ക് സെ​മി ഫൈ​ന​ലി​ല്‍.

ക്വാ​ര്‍​ട്ട​റി​ല്‍ അ​മേ​രി​ക്ക​യു​ടെ അ​ന്ന ലി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ് ഇ​ഗ ഷ്യൂ​ങ്‌​ടെ​ക്കി​ന്‍റെ സെ​മിപ്ര​വേ​ശം. സ്‌​കോ​ര്‍: 6-4, 6-1.

അ​തേ​സ​മ​യം, യു​ക്രെ​യ്‌​നി​ന്‍റെ എ​ലി​ന സ്വി​റ്റോ​ളി​ന ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്താ​യി. ബ്രി​ട്ട​ന്‍റെ സോ​ണി കാ​ര്‍​ട​ലാ​ണ് സ്വി​റ്റോ​ളി​ന​യെ തോ​ല്‍​പി​ച്ച​ത്. സ്‌​കോ​ര്‍: 2-6, 6-2, 4-6.

Tags : Iga Semis WuhanOpen TennisTournament Sports

Recent News

Corehub Up