x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജേ​ഷ് വാ​ര്യ​ർ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്‌ടർ

വെബ്ഡെസ്ക്
Published: October 17, 2026 12:41 AM IST | Updated: October 17, 2026 12:41 AM IST

രാ​​​​ജേ​​​​ഷ് വാ​​​​ര്യ​​​​ർ

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ന്‍റെ ബോ​​​​ര്‍​ഡ് ഓ​​​​ഫ് ഡ​​​​യ​​​​റ​​​​ക്ടേ​​​​ഴ്സി​​​​ല്‍ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി (നോ​​​​ണ്‍ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഇ​​​​ന്‍​ഡി​​​​പെ​​​​ന്‍​ഡ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍) രാ​​​​ജേ​​​​ഷ് വാ​​​​ര്യ​​​​രെ നി​​​​യ​​​​മി​​​​ച്ചു.

നോ​​​​മി​​​​നേ​​​​ഷ​​​​ന്‍, റ​​​​മ്യൂ​​​​ണ​​​​റേ​​​​ഷ​​​​ന്‍, എ​​​​ത്തി​​​​ക്സ് ആ​​​​ന്‍​ഡ് കോ​​​​മ്പ​​​​ന്‍​സേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു തീ​​​​രു​​​​മാ​​​​നം. മൂ​​​​ന്നു വ​​​​ര്‍​ഷ​​​​മാ​​​​ണ് നി​​​​യ​​​​മ​​​​ന​​​കാ​​​​ലാ​​​​വ​​​​ധി.

Tags : RajeshWarrier AdditionalDirector FederalBank

Recent News

Corehub Up