കൊച്ചി: ഫെഡറല് ബാങ്കിന്റെ ബോര്ഡ് ഓഫ് ഡയറക്ടേഴ്സില് അഡീഷണല് ഡയറക്ടറായി (നോണ് എക്സിക്യൂട്ടീവ് ഇന്ഡിപെന്ഡന്റ് ഡയറക്ടര്) രാജേഷ് വാര്യരെ നിയമിച്ചു.
നോമിനേഷന്, റമ്യൂണറേഷന്, എത്തിക്സ് ആന്ഡ് കോമ്പന്സേഷന് കമ്മിറ്റിയുടെ ശിപാര്ശകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. മൂന്നു വര്ഷമാണ് നിയമനകാലാവധി.