x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​യ​മ​ന​ത്തി​ൽ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം: ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി

വെബ്ഡെസ്ക്
Published: October 16, 2026 11:26 PM IST | Updated: October 16, 2026 11:26 PM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: ബോ​​​​ഡി ബി​​​​ല്‍​ഡിം​​​​ഗ് ലോ​​​​ക​​​​ചാ​​​​മ്പ്യ​​​​ന്‍ ചി​​​​ത്ത​​​​രേ​​​​ഷ് ന​​​​ടേ​​​​ശ​​​​ന്‍, ലോ​​​​ക പു​​​​രു​​​​ഷ​​​​സൗ​​​​ന്ദ​​​​ര്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ വെ​​​​ള്ളിമെ​​​​ഡ​​​​ല്‍ ജേ​​​​താ​​​​വ് ഷി​​​​നു ചൊ​​​​വ്വ എ​​​​ന്നി​​​​വ​​​​രെ ആം​​​​ഡ് പൊ​​​​ലി​​​​സ് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​തി​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി തീ​​​​ര്‍​പ്പാ​​​​ക്കി.

നി​​​​ല​​​​വി​​​​ലെ ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്ത് ‌​അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണമാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ഡ്വ. കെ.​​​​എം. ഷാ​​​​ജ​​​​ഹാ​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ തീ​​​​ര്‍​പ്പാ​​​​ക്കി​​​​യ​​​​ത്.

നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​ജി​​​​ല​​​​ന്‍​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ചും ഇ​​​​രു​​​​വ​​​​രെ​​​​യും നി​​​​യ​​​​മി​​​​ച്ച​​​​തും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തു​​​​മ​​​​ട​​​​ക്കം ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​നും മ​​​​റ്റു​​​​ള്ള​​​​വ​​​​രും ചോ​​​​ദ്യം ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ബോ​​​​ഡി ബി​​​​ല്‍​ഡ​​​​ര്‍​മാ​​​​രെ ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​ത് രാ​​​​ഷ്‌‌​​​ട്രീ​​​​യ​​​ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്ന ആ​​​​രോ​​​​പ​​​​ണം. ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​ട്ടും നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്താ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍, നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന​​​​ട​​​​ക്കം അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ച​​​​ത്. ച​​​​ട്ട​​​​ങ്ങ​​​​ളോ വ​​​​കു​​​​പ്പു​​​​ത​​​​ല മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളോ ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​യാ​​​​യി കാ​​​​ണാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​തും കോ​​​​ട​​​​തി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു.

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഹ​​​​ര്‍​ജി ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത് ആ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​നെ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ചോ​​​​ദ്യം​​​​ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. അ​​​​തി​​​​നാ​​​​ല്‍, ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് കോ​​​​ട​​​​തി ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കി​​​​യ​​​​ത്.

Tags : VigilanceProbe Inspector Appointments KeralaHighCourt PetitionDisposed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up