x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ൺ മാ​ഡോ​ക്സ് അ​ന്താ​രാ​ഷ്‌ട്ര പു​ര​സ്കാ​രം; സാ​​​​ധ്യ​​​​താ​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഡോ. ​​​​സി​​​​റി​​​​യ​​​​ക് അ​​​​ബി ഫി​​​​ലി​​​​പ്സും

വെബ്ഡെസ്ക്
Published: October 16, 2026 11:30 PM IST | Updated: October 16, 2026 11:30 PM IST

ഡോ. ​​​​സി​​​​റി​​​​യ​​​​ക് അ​​​​ബി ഫി​​​​ലി​​​​പ്സ്

കൊ​​​​ച്ചി: ശാ​​​​സ്ത്ര​​​​രം​​​​ഗ​​​​ത്തെ വി​​​​ഖ്യാ​​​​ത അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​യ ജോ​​​​ൺ മാ​​​​ഡോ​​​​ക്സ് അ​​​​വാ​​​​ർ​​​​ഡി​​​​ന്‍റെ സാ​​​​ധ്യ​​​​താ​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ മ​​​​ല​​​​യാ​​​​ളി ഡോ​​​​ക്‌​​ട​​​​ർ ഇ​​​​ടം ​​​​നേ​​​​ടി.

ആ​​​​ലു​​​​വ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ക​​​​ര​​​​ൾ​​​​രോ​​​​ഗ വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റും ക്ലി​​​​നി​​​​ക്ക​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റു​​​​മാ​​​​യ ഡോ. ​​​​സി​​​​റി​​​​യ​​​​ക് അ​​​​ബി ഫി​​​​ലി​​​​പ്സാ​​​​ണ് ശാ​​​​സ്ത്രീ​​​​യ സ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കും തെ​​​​ളി​​​​വു​​​​ക​​​​ൾ​​​​ക്കും വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന ഗ​​​​വേ​​​​ഷ​​​​ക​​​​ർ​​​​ക്കു​​​​ള്ള ജോ​​​​ൺ മാ​​​​ഡോ​​​​ക്സ് പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ സാ​​​​ധ്യ​​​​താ​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ​​​​ത്.

ബ്രി​​​​ട്ട​​​​ണി​​​​ലെ സെ​​​​ൻ​​​​സ് എ​​​​ബൗ​​​​ട്ട് സ​​​​യ​​​​ൻ​​​​സും റോ​​​​യ​​​​ൽ സൊ​​​​സൈ​​​​റ്റി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത എ​​​​ട്ടു​​​പേ​​​​രാ​​​​ണ് സാ​​​​ധ്യ​​​​താ​​​പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്.

2012 മു​​​​ത​​​​ൽ ന​​​​ൽ​​​​കു​​​​ന്ന പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ സാ​​​​ധ്യ​​​​താ​​​പ​​​​ട്ടി​​​​ക​​​​യി​​​​ലി​​​​ടം നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​ണ് ഡോ. ​​​​സി​​​​റി​​​​യ​​​​ക് അ​​​​ബി ഫി​​​​ലി​​​​പ്സ്. പു​​​​ര​​​​സ്കാ​​​​രം 29ന് ​​​​പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

രാ​​​​സ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ടോ​​​​ക്സോ​​​​ള​​​​ജി​​​​ക്ക​​​​ൽ വി​​​​ശ​​​​ക​​​​ല​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​ര​​​​ളി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും മാ​​​​യ​​​​ങ്ങ​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് ചി​​​​കി​​​​ത്സാ​​​രീ​​​​തി​​​​ക​​​​ൾ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ഡോ. ​​​​സി​​​​റി​​​​യ​​​​ക് അ​​​​ബി ഫി​​​​ലി​​​​പ്സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​ദ​​​​ഗ്ധ​​​സം​​​​ഘം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്.

Tags : JohnMaddox InternationalAward DrCyriacAbbyPhilips Shortlist Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up