x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​പാ​പ്പ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വ​ത്തി​ക്കാ​ൻ

വെബ് ഡെസ്‌ക്
Published: October 16, 2026 10:31 PM IST | Updated: October 16, 2026 10:31 PM IST

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വ​ത്തി​ക്കാ​ൻ. ശ്വാ​സ​കോ​ശ അ​ർ​ബു​ദ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലെ പ​ത്താം നി​ല​യി​ലു​ള്ള മു​റി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ആ​രോ​ഗ്യ​നി​ല​യി​ൽ സ്ഥി​ര​മാ​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. മാ​ർ​പാ​പ്പ​മാ​ർ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​മ്പോ​ൾ താ​മ​സി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യു​ടെ പ​ത്താം നി​ല​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള മു​റി​യി​ൽ വ​ച്ചാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്ന​ത്.

ത​ന്‍റെ​യും മ​റ്റ് രോ​ഗി​ക​ളു​ടെ​യും പ​രി​ച​ര​ണ​ത്തി​നാ​യി രാ​പ്പ​ക​ലി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ട് മാ​ർ​പാ​പ്പ ന​ന്ദി അ​റി​യി​ച്ചു. നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

 

Tags : Vatican Pope PopeLeoXIV VaticanCity Deepika NewsUpdate Headlines

Recent News

Corehub Up