x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ പ​ണം ത​ട്ടി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 16, 2026 07:53 PM IST | Updated: October 16, 2026 07:53 PM IST

ന​വീ​ൻ സിം​ഗ് ബ​ധോ​രി​യ

പ​ന്തീ​രാ​ങ്കാ​വ്: പ​ന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ന​വീ​ൻ സിം​ഗ് ബ​ധോ​രി​യ ആ​ണ് പി​ടി​യി​ലാ​യ​ത്. ടോ​ൾ പ്ലാ​സ​യി​ൽ ക്യു​ആ​ര്‍ കോ​ഡ് വ​ഴി യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

ഒ​രു​മാ​സ​ത്തി​നി​ടെ ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യ​ത്. ടോ​ൾ ക​മ്പ​നി മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Pantheerankavu crime police investigation FIR

Recent News

Corehub Up