x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ് പ​ണം കൈ​മാ​റി​യ​തി​നു​ള്ള രേ​ഖ​ക​ൾ ഇ​ല്ലെ​ന്നു മ​ന്ത്രി ജ​നീ​ഷ്

വെബ് ഡെസ്ക്
Published: October 16, 2026 07:35 PM IST | Updated: October 16, 2026 07:35 PM IST

ഒ.​ജെ.​ ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം : ഫു​ട്ബോ​ൾ താ​രം മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പി​ൽ മു​ഖ്യ സ്പോ​ണ്‍​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി പ​ണം കൈ​മാ​റി​യ​തു സ്ഥി​രീ​ക​രി​ക്കാ​നു​ള്ള രേ​ഖ​ക​ൾ ഇ​ല്ലെ​ന്നു മ​ന്ത്രി ഒ.​ജെ.​ ജ​നീ​ഷ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ക​മ്പ​നി അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു 126 കോ​ടി രൂ​പ ന​ൽ​കി​യ​താ​യാ​ണു പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ​ണം ന​ൽ​കി​യ​തി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ​യും സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : OJJaneesh Messi Money Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up