മാത്യു കുഴൽനാടൻ
തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായി എൻ. ശക്തനെ തെരഞ്ഞെടുത്തു. ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചേർന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ പാർലമെന്ററി പാർട്ടി സെക്രട്ടറിയായി എം. വിൻസെന്റിനെയും ട്രഷററായി ടി.ജെ. വിനോദിനെയും ചീഫ് വിപ്പായി ഡോ. മാത്യു കുഴൽനാടനെയും വിപ്പുമാരായി ഐ.സി ബാലകൃഷ്ണൻ, സി.ആർ. മഹേഷ്, സനീഷ്കുമാർ ജോസഫ്, ഉമ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.
Tags : MathewKuzhalnadan ChiefWhip Congress NSaktan VDSatheesan UmaThomas