Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChiefWhip

ചീ​ഫ് വി​പ്പ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ; കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഉ​പ​നേ​താ​വാ​യി എ​ൻ. ശ​ക്ത​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യോ​ഗ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി എം. ​വി​ൻ​സെ​ന്‍റി​നെ​യും ട്ര​ഷ​റ​റാ​യി ടി.​ജെ. വി​നോ​ദി​നെ​യും ചീ​ഫ് വി​പ്പാ​യി ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​നെ​യും വി​പ്പു​മാ​രാ​യി ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ, സി.​ആ​ർ. മ​ഹേ​ഷ്, സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ്, ഉ​മ തോ​മ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up