x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീം ​ആ​പ്പി​ലൂ​ടെ ത​ത്കാ​ല്‍ എ​ന്‍​പി​എ​സ് അ​ക്കൗ​ണ്ട് തു​റ​ക്കാം

വെബ്ഡെസ്ക്
Published: October 17, 2026 12:39 AM IST | Updated: October 17, 2026 12:39 AM IST

ഭീം ​​​പേ​​​യ്‌​​​മെ​​​ന്‍റ്സ് ആ​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭീം ​​​പേ​​​യ്‌​​​മെ​​​ന്‍റ്സ് ആ​​​പ്പി​​​ല്‍ ‘ത​​​ത്കാ​​​ല്‍ എ​​​ന്‍​പി​​​എ​​​സ്’ സൗ​​​ക​​​ര്യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് എ​​​ന്‍​പി​​​സി​​​ഐ ഭീം ​​​സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ്.

ബാ​​​ങ്ക് ശാ​​​ഖ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​തെ​​​യും പു​​​തി​​​യ രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​തെ​​​യും യോ​​​ഗ്യ​​​രാ​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ ദേ​​​ശീ​​​യ പെ​​​ന്‍​ഷ​​​ന്‍ പ​​​ദ്ധ​​​തി (എ​​​ന്‍​പി​​​എ​​​സ്) അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാം.

ബാ​​​ങ്ക് നേ​​​ര​​​ത്തേ പ​​​രി​​​ശോ​​​ധി​​​ച്ച കെ​​​വൈ​​​സി വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ജ​​​ന​​​ന​​​ത്തീ​​​യ​​​തി ന​​​ല്‍​കി ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് കു​​​റ​​​ഞ്ഞ​​​ത് 250 രൂ​​​പ​​​യു​​​ടെ ആ​​​ദ്യ സം​​​ഭാ​​​വ​​​ന ന​​​ട​​​ത്തി​​​യാ​​​ല്‍ മ​​​തി.

Tags : Open Business TatkalNPS BHIMPaymentsApp

Recent News

Corehub Up