ജമ്മു: ജമ്മു കാഷ്മീരിൽ സർവീസ് റൈഫിളുമായി കാണാതായ പൊലിസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി. ബഷീർ അഹമ്മദിന്റെ (55) മൃതദേഹമാണ് കിഷ്ത്വാർ ജില്ലയിലെ ത്രിഗാമിലെ വീടിനു സമീപമുള്ള വനത്തിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ റൈഫിളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ അഹമ്മദിനെക്കുറിച്ച് വിവരമില്ലായിരുന്നു.
Tags : Missing police officer dead Kashmir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash