x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ദ്‌​വ​ദേ​വ് സെ​മി​യി​ല്‍

വെബ്ഡെസ്ക്
Published: October 17, 2026 01:39 AM IST | Updated: October 17, 2026 01:39 AM IST

ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വ്

ഷാ​ങ്ഹാ​യ്: ഷാ​ങ്ഹാ​യ് മാ​സ്റ്റേ​ഴ്‌​സ് ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വ് സെ​മി​യി​ല്‍. ക്വാ​ര്‍​ട്ട​റി​ല്‍ അ​മേ​രി​ക്ക​യു​ടെ ടോ​മി പോ​ളി​നെ മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ മെ​ദ്‌​വ​ദേ​വ് കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: 6-3, 1-6, 6-3.

ര​ണ്ടാം സെ​മി​യി​ല്‍ മെ​ദ്‌​വ​ദേ​വും സ്‌​പെ​യി​നി​ന്‍റെ റാ​ഫേ​ല്‍ ജോ​ദ​റും ഏ​റ്റു​മു​ട്ടും.

Tags : Medvedev Semi ShanghaiMasters MensSingle Sports

Recent News

Corehub Up