Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MensSingle

ജോ​ക്കോ​വി​ച്ച് ഔട്ട്

സി​ന്‍​സി​നാ​റ്റി: സി​ന്‍​സി​നാ​റ്റി ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യ സെ​ര്‍​ബി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, ഇ​നി ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്കു മ​ട​ങ്ങി​വ​രി​ല്ലെ​ന്നു സൂ​ചി​പ്പി​ച്ചു.

ആ​ദ്യ സെ​റ്റ് നേ​ടി​യ​ശേ​ഷം അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം തി​യാ​ഗൊ അ​ഗ​സ്റ്റി​ന്‍ ടി​രാ​ന്‍റെ​യോ​ടാ​യി​രു​ന്നു ജോ​ക്കോ​വി​ച്ചി​ന്‍റെ തോ​ല്‍​വി.

സ്‌​കോ​ര്‍: 6-1, 4-6, 4-6. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ ജോ​ക്കോ​വി​ച്ച് വി​ഷ​മി​ച്ചു. ഇ​ട​യ്ക്കി​ടെ മെ​ഡി​ക്ക​ല്‍ പ​രി​ച​ര​ണം തേ​ടു​ക​യും ചെ​യ്തു. ഒ​ന്നാം സീ​ഡാ​യ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി.

Latest News

Corehub Up