Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semis

കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗ് : കാ​ലി​ക്ക​ട്ട് സെ​മിയില്‍

കാ​​ര്യ​​വ​​ട്ടം: നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സി​​നെ വീ​​ഴ്ത്തി കാ​​ലി​​ക്ക​​ട്ട് ഗ്ലോ​​ബ്സ്റ്റാ​​ർ​​സ് കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗ് സെ​​മി ബ​​ർ​​ത്ത് ഉ​​റ​​പ്പി​​ച്ചു.​​ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്്ത കാ​​ലി​​ക്ക​​ട്ട് ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 184 റ​​ണ്‍​സ് നേ​​ടി.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ട്രി​​വാ​​ൻ​​ഡ്ര​​ത്തി​​ന് 177 റ​​ണ്‍​സ് നേ​​ടാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. കാ​​ലി​​ക്ക​​ട്ടി​​ന് ഏ​​ഴു റ​​ണ്‍​സ് ജ​​യ​​വും സെ​​മി​​യി​​ൽ ഇ​​ട​​വും ഇ​​തോ​​ടെ സ്വ​​ന്തം. സ്കോ​​ർ: കാ​​ലി​​ക്ക​​ട്ട് ഗ്ലോ​​ബ് സ്റ്റാ​​ർ​​സ്- 20 ഓ​​വ​​റി​​ൽ 184/6. ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സ്- 19.3 ഓ​​വ​​റി​​ൽ 177.

ആദ്യം ബാറ്റ് ചെയ്ത കാ​​ലി​​ക്ക​​ട്ടി​​ന് തു​​ട​​ക്കം പി​​ഴ​​ച്ചു. നാ​​ലു റ​​ണ്‍​സെ​​ടു​​ത്ത വ​​രു​​ണ്‍ നാ​​യ​​നാ​​ർ ര​​ണ്ടാം ഓ​​വ​​റി​​ൽ പു​​റ​​ത്താ​​യി. തു​​ട​​ർ​​ന്ന് രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ലും അ​​ഖി​​ൽ സ്ക​​റി​​യ​​യും ചേ​​ർ​​ന്ന് സ്കോ​​ർ മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​യി.

35 റ​​ണ്‍​സെ​​ടു​​ത്ത രോ​​ഹ​​നെ എം. ​​നി​​ഖി​​ൽ പു​​റ​​ത്താ​​ക്കി. തു​​ട​​ർ​​ന്നെ​​ത്തി​​യ ജോ​​സ് പെ​​ര​​യ​​ൽ കൂ​​റ്റ​​ൻ അ​​ടി​​ക​​ളോ​​ടെ 15 പ​​ന്തി​​ൽ നി​​ന്നും 31 റ​​ണ്‍​സ് നേ​​ടി. അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ സ​​ൽ​​മാ​​ൻ നി​​സാ​​റും (31) അ​​ശ്വി​​ൻ ആ​​ന​​ന്ദും (24) ചേ​​ർ​​ന്ന് സ്കോ​​ർ 184ൽ ​​എ​​ത്തി​​ച്ചു.

185 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ട്രി​​വാ​​ൻ​​ഡ്ര​​ത്തിനെ വി​​ഷ്ണു​​വി​​നോ​​ദി​​ന്‍റെ സെ​​ഞ്ചൂ​​റി​​യ​​ൻ പ്ര​​ക​​ട​​ന​​വും വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. കാ​​ലി​​ക്ക​​ട്ടി​​ന് വേ​​ണ്ടി വി​​ഘ്നേ​​ഷ് പു​​ത്തൂ​​ർ നാ​​ല് ഓ​​വ​​റി​​ൽ 13 റ​​ണ്‍​സ് മാ​​ത്രം വി​​ട്ടു​​കൊ​​ടു​​ത്ത് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

സെ​മി പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ന്:

ആ​ദ്യ സെ​മി​ഫൈ​ന​ലി​ല്‍ ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ് തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സി​നെ നേ​രി​ടും. മ​ത്സ​രം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന്.​

ര​ണ്ടാം സെ​മി​യി​ല്‍ ആ​ല​പ്പി റി​പ്പി​ള്‍​സ് കാ​ലി​ക്ക​ട്ട് ഗ്ലോ​ബ് സ്റ്റാ​ര്‍​സി​നെ നേ​രി​ടും.

Sports

ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സ​​ബ​​ലെ​​ങ്ക സെ​​മി​​യി​​ൽ

പാ​​രി​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​രീ​​ന സ​​ബ​​ലെ​​ങ്ക സെ​​മി​​ഫൈ​​ന​​ലി​​ൽ.

നാ​​ല് ത​​വ​​ണ ഗ്രാ​​ൻ​​ഡ് സ്ലാം ​​ചാ​​ന്പ്യ​​നാ​​യ ന​​വോ​​മി ഒ​​സാ​​ക്ക​​യെ 7-5, 6-3 സ്കോ​​റി​​നാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ടു​​ത്ത റൗ​​ണ്ടി​​ൽ ഡ​​യാ​​ന ഷ്നൈ​​ഡ​​റി​​നെ​​യാ​​ണ് സ​​ബ​​ലെ​​ങ്ക നേ​​രി​​ടു​​ക.

മി​​റ ആ​​ൻ​​ഡ്രീ​​വ 6-0, 6-3 സ്കോ​​റി​​ന് സൊ​​റാ​​ന സി​​ർ​​സ്റ്റി​​യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സെ​​മി​​ഫൈ​​ന​​ൽ സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. മാ​​ർ​​ട്ട കൊ​​സ്റ്റ്യൂ​​ക്കും 6-3, 2-6, 6-2 സ്കോ​​റി​​ന് എ​​ലീ​​ന സ്വിറ്റോ ലിന​​യെ അ​​ട്ടി​​മ​​റി​​ച്ച് മു​​ന്നേ​​റി.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​ന് ജ​യം. റാ​ഫേ​ല്‍ ജോ​ദ​റി​നെ 7-6, 6-1, 6-3 സ്‌​കോ​റി​ന് അ​നാ​യാ​സം പ​രാ​ജ​യ​പ്പെ​ടു​ത്തി.

Sports

യാ​​നി​​ക് സി​​ന്ന​​ര്‍ സെ​​മി​​യി​​ല്‍

മാ​​ഡ്രി​​ഡ്: മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ താ​​രം യാ​​നി​​ക് സി​​ന്ന​​ര്‍ സെ​​മി​​യി​​ല്‍.

സ്‌​​പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ല്‍ ജോ​​ഡ​​റി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്.

സ്‌​​കോ​​ര്‍: 6-2, 7-6 (7-0). സെ​​മി​​യി​​ല്‍ ഫ്ര​​ഞ്ച് താ​​രം ആ​​ര്‍​ത​​ര്‍ ഫി​​ല്‍​സാ​​ണ് സി​​ന്ന​​റി​​ന്‍റെ എ​​തി​​രാ​​ളി.

അ​​തേ​​സ​​മ​​യം, 12-ാം സീ​​ഡാ​​യ നോ​​ര്‍​വെ​​യു​​ടെ കാ​​സ്പ​​ര്‍ റൂ​​ഡി​​നെ ക്വാ​​ര്‍​ട്ട​​റി​​ല്‍ ബെ​​ല്‍​ജി​​യ​​ത്തി​​ന്‍റെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ബ്ലോ​​ക്‌​​സ് അ​​ട്ടി​​മ​​റി​​ച്ചു. 6-4, 6-4നാ​​യി​​രു​​ന്നു ബ്ലോ​​ക്‌​​സി​​ന്‍റെ ജ​​യം.

Sports

ബാസ്കറ്റ്: ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍

കോ​​ഴി​​ക്കോ​​ട്: ഫി​​യ​​സ്റ്റോ 50-ാം വാ​​ര്‍​ഷി​​ക അ​​ഖി​​ലേ​​ന്ത്യ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍.

ഇ​​ന്ത്യ​​ന്‍ നേ​​വി​​യെ 64-94നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് ഐ​​സി​​എ​​ഫ് ചെ​​ന്നൈ​​യും സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​ന്‍ നേ​​വി​​ക്ക് എ​​തി​​രേ ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​നാ​​യി പ്ര​​ണ​​വ് പ്രി​​ന്‍​സ് 15ഉം ​​പ്ര​​ശാ​​ന്ത് സിം​​ഗ് റാ​​വ​​ത്ത് 13ഉം ​​പോ​​യി​​ന്‍റ് നേ​​ടി. ഇ​​ന്ത്യ​​ന്‍ നേ​​വി​​യു​​ടെ സു​​ബി​​ന്‍ 17 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ഈ​​സ്റ്റേ​​ണ്‍ റെ​​യി​​ല്‍​വേ കോ​​ല്‍​ക്ക​​ത്ത​​യെ 47-83നു ​​ത​​ക​​ര്‍​ത്ത് കെ​​എ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ജ​​യ​​ക്കു​​തി​​പ്പ് തു​​ട​​ര്‍​ന്നു. കെ​​എ​​സ്ഇ​​ബി​​ക്കാ​​യി ആ​​ര്‍. ശ്രീ​​ക​​ല 28ഉം ​​അ​​നീ​​ഷ ക്ലീ​​റ്റ​​സ് 19ഉം ​​പോ​​യി​​ന്‍റ് നേ​​ടി. ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്നു സ​​മാ​​പി​​ക്കും. സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ള്‍ നാ​​ളെ ന​​ട​​ക്കും.

Sports

അ​​ല്‍​കാ​​ര​​സ് സെ​​മി​​യി​​ല്‍

ക​​ലി​​ഫോ​​ര്‍​ണി​​യ: ഇ​​ന്ത്യ​​ന്‍ വെ​​ല്‍​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ താ​​ര​​മാ​​യ സ്‌​​പെ​​യി​​നി​​ന്‍റെ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സ് സെ​​മി​​യി​​ല്‍. ക്വാ​​ര്‍​ട്ട​​റി​​ല്‍ ബ്രി​​ട്ട​​ന്‍റെ കാ​​മ​​റൂ​​ണ്‍ നോ​​റി​​നെ​​യാ​​ണ് അ​​ല്‍​കാ​​ര​​സ് കീ​​ഴ​​ട​​ക്കി​​യ​​ത്.

സ്‌​​കോ​​ര്‍: 6-3, 6-4. റ​​ഷ്യ​​യു​​ടെ ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വാ​​ണ് സെ​​മി​​യി​​ല്‍ അ​​ല്‍​കാ​​ര​​സി​​ന്‍റെ എ​​തി​​രാ​​ളി. ബ്രി​​ട്ട​​ന്‍റെ ജാ​​ക് ഡ്രെ​​പ്പ​​റി​​നെ 1-6, 5-7നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് റ​​ഷ്യ​​ന്‍ താ​​രം സെ​​മി​​ ഫൈ​ന​ലിലെ​​ത്തി​​യ​​ത്.

ജ​​ര്‍​മ​​നി​​യു​​ടെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സ്വ​​രേ​​വും ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​റും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു പു​രു​ഷ സിം​ഗി​ൾ​സ് സെ​​മി.

വ​​നി​​ത​​ക​​ളി​​ല്‍ ബെ​​ലാ​​റൂ​​സി​​ന്‍റെ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ അ​​രീ​​ന സ​​ബ​​ലെ​​ങ്ക, ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന, യു​​ക്രെ​​യ്‌​​ന്‍റെ എ​​ലി​​ന സ്വി​​റ്റോ​​ളി​​ന, ചെ​​ക്കി​​ന്‍റെ ലി​​ന്‍​ഡ നോ​​സ്‌​​കോ​​വ എ​​ന്നി​​വ​​ര്‍ സെ​​മി​​യി​​ലെ​​ത്തി.

പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക്കി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സ്വി​​റ്റോ​​ളി​​ന​​യു​​ടെ സെ​​മി പ്ര​​വേ​​ശം. സ്‌​​കോ​​ര്‍: 6-2, 4-6, 6-4.

Sports

ജി​​വി രാ​​ജ സെ​​മി​​യി​​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് സെ​​മി​​ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​രം ജിവി രാ​​ജ സ്പോ​​ർ​​ട്സ് സ്കൂ​​ൾ. ഇ​​ന്ന​​ലെ ന​​ട​​ന്ന അ​​വ​​സാ​​ന ക്വാ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ കു​​ന്നം​​കു​​ളം ഗ​​വ ഹ​​യ​​ർ സെ​​ക്ക​​ണ്ട​​റി സ്കൂ​​ളി​​നെ ടൈ​​ബ്രേ​​ക്ക​​റി​​ൽ ജിവി രാ​​ജ സ്കൂ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഇ​​രു ടീ​​മു​​ക​​ളും ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല പാ​​ലി​​ച്ചു. ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ 4-2ന് ​​ജിവി രാ​​ജ സ്കൂ​​ൾ വി​​ജ​​യി​​ച്ചു.

ചൊ​​വ്വാ​​ഴ്ച ന​​ട​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​ഫൈ​​ന​​ലി​​ൽ ജി​​വി രാ​​ജ സ്പോ​​ർ​​സ്‌​​സ് സ്കൂ​​ൾ മ​​ല​​പ്പു​​റം മൂ​​ർ​​ക്ക​​നാ​​ട് സു​​ബു​​ലു​​സ​​ലാം ഹ​​യ​​ർ സെ​​ക്ക​​ണ്ട​​റി സ​​കൂ​​ളി​​നെ നേ​​രി​​ടും.

Latest News

Corehub Up