x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​മി​ക്കാ​യി പോ​രാ​ട്ടം ശക്തം


Published: June 9, 2026 12:34 AM IST | Updated: June 9, 2026 12:34 AM IST

കൊ​ച്ചി: ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് കേ​ര​ള (ബി​എ​ൽ​കെ) സെ​മി ഫൈ​ന​ല്‍ യോ​ഗ്യ​ത​യ്ക്കാ​യി ശ​ക്ത​മ​യ പോ​രാ​ട്ടം.

ക​രു​ത്ത​രാ​യ കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്‌​സ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​ര്‍​ന്നു. അ​ണ്ട​ര്‍-14 ബോ​യ്‌​സ്, അ​ണ്ട​ര്‍-14 ഗേ​ള്‍​സ്, അ​ണ്ട​ര്‍-19 ഗേ​ള്‍​സ് എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും തോ​ല്‍​വി​യ​റി​യാ​തെ മു​ന്നേ​റു​ന്ന വാ​രി​യേ​ഴ്‌​സ് സെ​മി ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു.

അ​ണ്ട​ര്‍-19 ബോ​യ്‌​സ് വി​ഭാ​ഗ​ത്തിൽ തൃ​ശൂ​ര്‍ ട​സ്‌​കേ​ഴ്‌​സ് തോ​ല്‍​വി​യ​റി​യാ​തെ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു. ഇ​വ​ര്‍​ക്ക് ഇ​നി ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി ബാ​ക്കി​യു​ണ്ട്.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് വി​ജ​യ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട കോ​ട്ട​യം ബൈ​സ​ണ്‍​സ് ത​ങ്ങ​ളു​ടെ ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. എ​ങ്കി​ലും ആ​ദ്യ നാ​ലി​ല്‍ ഇ​ടം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ര്‍.

Tags : semis fight Basketball League Kerala BLK

Recent News

Corehub Up