x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​​നി​​ക് സി​​ന്ന​​ര്‍ സെ​​മി​​യി​​ല്‍


Published: May 1, 2026 12:32 AM IST | Updated: May 1, 2026 12:32 AM IST

മാ​​ഡ്രി​​ഡ്: മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ താ​​രം യാ​​നി​​ക് സി​​ന്ന​​ര്‍ സെ​​മി​​യി​​ല്‍.

സ്‌​​പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ല്‍ ജോ​​ഡ​​റി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്.

സ്‌​​കോ​​ര്‍: 6-2, 7-6 (7-0). സെ​​മി​​യി​​ല്‍ ഫ്ര​​ഞ്ച് താ​​രം ആ​​ര്‍​ത​​ര്‍ ഫി​​ല്‍​സാ​​ണ് സി​​ന്ന​​റി​​ന്‍റെ എ​​തി​​രാ​​ളി.

അ​​തേ​​സ​​മ​​യം, 12-ാം സീ​​ഡാ​​യ നോ​​ര്‍​വെ​​യു​​ടെ കാ​​സ്പ​​ര്‍ റൂ​​ഡി​​നെ ക്വാ​​ര്‍​ട്ട​​റി​​ല്‍ ബെ​​ല്‍​ജി​​യ​​ത്തി​​ന്‍റെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ബ്ലോ​​ക്‌​​സ് അ​​ട്ടി​​മ​​റി​​ച്ചു. 6-4, 6-4നാ​​യി​​രു​​ന്നു ബ്ലോ​​ക്‌​​സി​​ന്‍റെ ജ​​യം.

Tags : Yannick Sinner Italian world number Madrid Open tennis men's singles semis

Recent News

Corehub Up