x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​​സീ​​ൽ ടീം ​​ പ്ര​​ഖ്യാ​​പ​​നം ഒ​​ന്പ​​തി​​ന്

വെബ്ഡെസ്ക്
Published: September 4, 2026 04:14 AM IST | Updated: September 4, 2026 04:14 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ക്കെ​​തി​​രേ​​യു​​ള്ള സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നു​​ള്ള ബ്ര​​സീ​​ൽ ടീ​​മി​​നെ ഒ​​ന്പ​​തി​​ന് പ്ര​​ഖ്യാ​​പി​​ച്ചേ​​ക്കും.

വിനിസ്യൂസ്‌ ജൂ​​നി​​യ​​ർ, റ​​ഫീ​​ന്യ, മ​​ത്തേ​​യു​​സ് കു​​ന്യ തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ൾ ബ്ര​​സീ​​ൽ ടീ​​മി​​ൽ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തിനാണ് കാ​​ത്തി​​രി​​പ്പ്.

പ്ര​​ധാ​​ന താ​​ര​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി ര​​ണ്ടാം നി​​ര ടീം ​​ഇ​​ന്ത്യ​​യി​​ലേ​​ക്ക് എ​​ത്തു​​മോ എ​​ന്ന​​തും ആ​​രാ​​ധ​​ക​​ർ ഉ​​റ്റു​​നോ​​ക്കു​​ന്നു. ബ്ര​​സീ​​ൽ സം​​ഘ​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ന് വ​​ലി​​യ ത​​യാ​​റെ​​ടു​​പ്പാ​​ണ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന​​ത്.

Tags : Brazil Team Announcement Sports

Recent News

Corehub Up