x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.ടി. ഉഷയ്ക്ക് ആശ്വാസം; ഐഒഎ തെരഞ്ഞെടുപ്പിലെ നാമനിർദേശം അം​ഗീകരിച്ച് വരണാധികാരി

വെബ് ഡെസ്ക്
Published: November 15, 2026 01:27 PM IST | Updated: November 15, 2026 01:27 PM IST

പി.ടി. ഉഷ (File Photo)

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐഒഎ) തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് ആശ്വാസം. ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അം​ഗീകാരം നൽകി.

പി.ടി. ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരേ അസോസിയേഷനിലെ ഒരുവിഭാ​ഗം പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി വരണാധികാരി തള്ളുകയായിരുന്നു.

Tags : PTUsha Nomination IOA Election IceHockeyAssociation

Recent News

Corehub Up