x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ച്ചി​ൻ മാ​ത്യു കൊ​ട്ടാ​ര​ത്തി​നു വെ​​​​ള്ളി​​​ മെ​ഡ​ൽ

വെബ്ഡെസ്ക്
Published: September 4, 2026 03:46 AM IST | Updated: September 4, 2026 03:46 AM IST

സ​​​​ച്ചി​​​​ൻ മാ​​​​ത്യു കൊ​​​​ട്ടാ​​​​രം

കൊ​​​​ച്ചി: ആ​​​​റാ​​​​മ​​​​ത് ജി​​​​എ​​​​സ്ബി​​​​എ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഫി​​​​ലി​​​​പ്പീ​​​​നോ സ്റ്റി​​​​ക്ക് ഫൈ​​​​റ്റിം​​​​ഗ് ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ സ​​​​ച്ചി​​​​ൻ മാ​​​​ത്യു കൊ​​​​ട്ടാ​​​​രം വെ​​​​ള്ളി​​​​ മെ​​​​ഡ​​​​ൽ നേ​​​​ടി.

ജ​​​​ർ​​​​മ​​​​നി​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചാ​​​​ണ് സ​​​​ച്ചി​​​​ൻ ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, യു​​​​കെ, ഫ്രാ​​​​ൻ​​​​സ്, യു​​​​എ​​​​സ്എ, കാ​​​​ന​​​​ഡ, ഇ​​​​റ്റ​​​​ലി, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ, ഇ​​​​ന്ത്യ, ഗ്രീ​​​​സ്, ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​മു​​​​ഖ താ​​​​ര​​​​ങ്ങ​​​​ൾ മാ​​​​റ്റു​​​​ര​​​​ച്ച ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലാ​​​​ണ് സ​​​​ച്ചി​​​​ന്‍റെ നേ​​​​ട്ടം.

കൊ​​​​ട്ടാ​​​​രം ഗ്രൂ​​​​പ്പ് ഓ​​​​ഫ് ക​​​​മ്പ​​​​നി ആ​​​​ൻ​​​​ഡ് നോ​​​​ൾ​​​​ട്ട ഡ​​​​യ​​​​റ​​​​ക്ട​​​​ർ കോ​​​​ഴി​​​​ക്കോ​​​​ട് ചേ​​​​വാ​​​​യൂ​​​​രി​​​​ൽ മാ​​​​ത്യു കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും ലീ​​​​നാ മാ​​​​ത്യു​​​​വി​​​​ന്‍റെ​​​​യും മ​​​​ക​​​​നാ​​​​ണ് സ​​​​ച്ചി​​​​ൻ മാ​​​​ത്യു. റി​​​​ച്ച സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​ണ്.

Tags : SachinMathew Wins SilverMedal Sports

Recent News

Corehub Up