x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വ​ൻ ത​ട്ടി​പ്പ്; മൂ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ കേ​​​​സ്

വെബ്ഡെസ്ക്
Published: October 24, 2026 02:35 AM IST | Updated: October 24, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ്യാ​​​​പ​​​​ക ക്ര​​​​മ​​​​ക്കേ​​​​ടും കൃ​​​​ത്രി​​​​മ​​​​ത്വ​​​​വും ന​​​​ട​​​​ന്ന​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

2022ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി 7,000ത്തി​​ൽ ​​താ​​​​ഴെ വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു വി​​​​ജ​​​​യി​​​​ച്ച പി​​​​ലി​​​​ഭി​​​​ത് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണ് 10,000ല​​​​ധി​​​​കം വ്യാ​​​​ജ തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ വ​​​​രു​​​​ത്തി​​​​യ​​​​താ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സ​​​​റു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ തെ​​​​ളി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജി​​​​ല്ലാ ഇ​​​​ല​​​​ക്‌​​​ഷ​​​​ൻ ഓ​​​​ഫി​​​​സ​​​​റു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റി​​​​നെ​​​​തി​​​​രേ പൊ​​​​ലി​​​​സ് എ​​​​ഫ്‌​​​​ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു. ര​​​​ണ്ട് ഇ​​​​ല​​​​ക്‌​​​ട​​​​റ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ആ​​​​സൂ​​​​ത്രി​​​​ത അ​​​​ട്ടി​​​​മ​​​​റി

മേ​​​​യ് 31നും ​​​​ഓ​​​​ഗ​​​​സ്റ്റ് 29നും ​​​​ഇ​​​​ട​​​​യി​​​​ൽ 13,779 ‘ഫോം 8’ ​​​​അ​​​​പേ​​​​ക്ഷ​​​​ക​​​​ളാ​​​​ണു സി​​​​സ്റ്റ​​​​ത്തി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തി​​​​ൽ 10,470 അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ വേഗത്തി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​വ​​​​യൊ​​​​ന്നി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മു​​​​ക​​​​ളോ രേ​​​​ഖ​​​​ക​​​​ളോ ഓ​​​​ഫീ​​​​സി​​​​ൽ ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

ഏ​​​​പ്രി​​​​ൽ 10ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള യ​​​​ഥാ​​​​ർ​​​ഥ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡ് ന​​​​മ്പ​​​​ർ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ട്, സി​​​​സ്റ്റ​​​​ത്തി​​​​ൽ പേ​​​​രും ര​​​​ക്ഷി​​​​താ​​​​വി​​​​ന്‍റെ പേ​​​​രും വി​​​​ലാ​​​​സ​​​​വു​​​​മെ​​​​ല്ലാം വ്യാ​​​​ജ​​​​മാ​​​​യി തി​​​​രു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ധി​​​​യു​​​​ള്ള ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ലും അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യി​​​​ലു​​​​മാ​​​​ണ് ​​​​ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ഏ​​​​റെ​​​​യും ന​​​​ട​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്.

പ്രാ​​​​ദേ​​​​ശി​​​​ക അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രും പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ന​​​​ട​​​​ത്തി​​​​യ സ​​​​മാ​​​​ന്ത​​​​ര പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ത​​​​ട്ടി​​​​പ്പി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ത​​​​ങ്ങ​​​​ളു​​​​ടെ വോ​​​​ട്ട​​​​ർ ഐ​​​​ഡി കാ​​​​ർ​​​​ഡ് ന​​​​മ്പ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​പ​​​​രി​​​​ചി​​​​ത​​​​രാ​​​​യ ആളുകളുടെ പേ​​​രു​​​​ക​​​​ളാ​​​​ണ് സി​​​​സ്റ്റ​​​​ത്തി​​​​ൽ കാ​​​​ണി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വോ​​​​ട്ട​​​​ർ​​​​മാ​​​​ർ പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണെ​​​​ന്ന് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സും ആ​​​​രോ​​​​പി​​​​ച്ചു. യു​​​​പി കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ ആ​​​​രാ​​​​ധ​​​​ന മി​​​​ശ്ര​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 55 സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് 3.48 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 13,000ത്തോ​​​​ളം പേ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​പാ​​​​ക​​​​ത ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.
സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള നൂ​​​​റോ​​​​ളം നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ​​​​മാ​​​​ന​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി വ​​​​ക്താ​​​​വ് ഉ​​​​ദ​​​​യ്‌​​​​വീ​​​​ർ സിം​​​​ഗ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അന്വേഷിക്കുമെന്ന് ബി​​​​ജെ​​​​പി

വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ സു​​​​താ​​​​ര്യ​​​​ത​​​​യും കൃ​​​​ത്യ​​​​ത​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും ബോ​​​​ധ​​​​പൂ​​​​ർ​​​​വം തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ജെ​​​​പി വ​​​​ക്താ​​​​വ് രാ​​​​കേ​​​​ഷ് ത്രി​​​​പാ​​​​ഠി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ഫോം 6 (​​​​പു​​​​തി​​​​യ പേ​​​​രുചേ​​​​ർ​​​​ക്ക​​​​ൽ), ഫോം 7 (​​​​പേ​​​​ര് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ) അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ അ​​​​ട്ടി​​​​മ​​​​റി ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ജി​​​​ല്ലാ ഇ​​​​ല​​​​ക്‌​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : VoterList MassiveFraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Election

Recent News

Corehub Up