x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിയിൽ 175-200 സീറ്റ് വേണം; ആവശ്യവുമായി കോൺഗ്രസ്

വെബ്ഡെസ്ക്
Published: October 24, 2026 02:30 AM IST | Updated: October 24, 2026 02:30 AM IST

രാ​​​ജേ​​​ന്ദ്ര പാ​​​ൽ ഗൗ​​​തം

ല​​​ക്നോ: യു​​​പി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​മാ​​​ജ്‌​​​ വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സീ​​​റ്റ് ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ്. 175-200 സീ​​​റ്റാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. യു​​​പി​​​യി​​​ൽ ആ​​​കെ 403 സീ​​​റ്റാ​​​ണു​​​ള്ള​​​ത്.

മ​​​ത്സ​​​രി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി​​​യെ​​​ന്ന് യു​​​പി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ഇ​​​ൻ ചാ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര പാ​​​ൽ ഗൗ​​​തം പ​​​റ​​​ഞ്ഞു.

ഇ​​​രുപാ​​​ർ​​​ട്ടി​​​ക​​​ളും ത​​​മ്മി​​​ൽ വി​​​ശ​​​ദ​​​മാ​​​യ സീ​​​റ്റ് ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. 1989നു​​​ശേ​​​ഷം യു​​​പി​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടി​​​ല്ല. 2022ൽ ​​​ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സി​​​നു വെ​​​റും ര​​​ണ്ടു സീ​​​റ്റ് മാ​​​ത്ര​​​മാ​​​ണു വി​​​ജ​​​യി​​​ക്കാ​​​നാ​​​യ​​​ത്.

ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​യാ​​​ണി​​​ത്. ബി​​​ജെ​​​പി ത​​​രം​​​ഗം ആ​​​ഞ്ഞു​​​വീ​​​ശി​​​യ 2017ൽ​​​പ്പോ​​​ലും കോ​​​ൺ​​​ഗ്ര​​​സ് ഏ​​​ഴു സീ​​​റ്റ് നേ​​​ടി​​​യി​​​രു​​​ന്നു. 2024 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യും സ​​​ഖ്യ​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​ത്. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​ക്ക് 37ഉം ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന് ആ​​​റും സീ​​​റ്റ് കി​​​ട്ടി. ബി​​​ജെ​​​പി 33 സീ​​​റ്റി​​​ലൊ​​​തു​​​ങ്ങി.

Tags : Congress Demands Seats Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RajendraPalGautam

Recent News

Corehub Up