പ്രതീകാത്മക ചിത്രം
ചായ്യോത്ത് (കാസര്‍ഗോഡ്): 25 മുതല്‍ 31 വരെ കോഴിക്കോട്ട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ ദീപശിഖാ പ്രയാണത്തിനു പ്രൗഢഗംഭീര തുടക്കം.
ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ദീപശിഖ കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യാന്തര ഡിസ്കസ്ത്രോ താരം കെ.സി. സര്വാന് ദീപശിഖ കൈമാറി.