പ്രതീകാത്മക ചിത്രം
ദുബായ്: യെമന്‍ തീരത്ത് ആക്രമിക്കപ്പെട്ട യാനത്തിലെ 14 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ എംബസി.
ചെങ്കടലിലെ യെമന്‍ തീരത്തുള്ള യുക്കാര്‍ ദ്വീപിനു സമീപം സൗദി സേന ചെറു കപ്പലിനു നേരേ ആക്രമണം നടത്തിയെന്ന ഹൂത്തി വക്താവിന്റെ ആരോപണത്തിനു പിന്നാലെയാണ് എംബസിയുടെ പ്രതികരണം.
സൗദിയിലെ വിമാനത്താവളത്തിലും എണ്ണപ്പാടത്തും ബുധനാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Tags : Indians Attacked SmallVessel Safe IndianEmbassy Huthi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash