x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎന്നിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ

വെബ്ഡെസ്ക്
Published: October 23, 2026 10:15 PM IST | Updated: October 23, 2026 10:15 PM IST

ഭ​​​​വി​​​​ക മം​​​​ഗ​​​​ളാ​​​​ന​​​​ന്ദ​​​​ൻ

യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: വി​​​​ശ്വാ​​​​സം, മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം, മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ സം​​​​സ്കാ​​​​രം എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് വാ​​​​തോ​​​​രാ​​​​തെ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​ൻ 1999 ലെ ​​​​കാ​​​​ർ​​​​ഗി​​​​ൽ യു​​​​ദ്ധ​​​​കാ​​​​ല​​​​ത്ത് സ്വ​​​​ന്തം സൈ​​​​നി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​ന്ത്യ.

കാ​​​​ഷ്മീ​​​​രി​​​​ൽ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ വീ​​​​ഴ്ച​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന യു​​​​എ​​​​ൻ പ്ര​​​​ത്യേ​​​​ക​​​​പ്ര​​​​തി​​​​നി​​​​ധി ന​​​​സി​​​​ല ഘാ​​​​നി​​​​യ​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു തി​​​​രി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ വൈ​​​​മ​​​​ന​​​​സ്യം കാ​​​​ണി​​​​ക്കു​​​​ന്നു, ദൂ​​​​രെ ര​​​​ഹ​​​​സ്യ​​​​മാ​​​​യി സം​​​​സ്ക​​​​രി​​​​ക്കു​​​​ന്നു തു​​​​ട​​​​ങ്ങി​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നോ​​​​ടു​​​​ള്ള പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​ണ് കാ​​​​ർ​​​​ഗി​​​​ലി​​​​ൽ യു​​​​ദ്ധ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സ്വ​​​​ന്തം സൈ​​​​നി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പോ​​​​ലും സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത ഒ​​​​രു രാ​​​​ജ്യം വി​​​​ശ്വാ​​​​സം, മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം, മൃത​​​​സം​​​​സ്കാ​​​​രം എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ല​​​​ജ്ജ​​​​യി​​​​ല്ലാ​​​​തെ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് യു​​​​എ​​​​ന്നി​​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ ഫ​​​​സ്റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ഭ​​​​വി​​​​ക മം​​​​ഗ​​​​ളാ​​​​ന​​​​ന്ദ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. നി​​​​ര​​​​വ​​​​ധി പാ​​​​ക് സൈ​​​​നി​​​​ക​​​​രെ എ​​​​ല്ലാ ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യും ഇ​​​​സ്ലാ​​​​മി​​​​ക ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളോ​​​​ടെ​​​​യും ഇ​​​​ന്ത്യ സം​​​​സ്ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഫ​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : India Pakistan UN KargilWar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up