x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: ഈ​സ്റ്റ് ബം​ഗാ​ളി​ന് ഗം​ഭീ​ര ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 23, 2026 07:22 PM IST | Updated: October 23, 2026 07:43 PM IST

ഇന്‍റർകാശിയെ പരാജയപ്പെടുത്തിയ ഈസ്റ്റ് ബംഗാൾ താരങ്ങളുടെ ആഘോഷം

ല​ക്നോ: ഐ​എ​സ്എ​ല്ലി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ഇ​ന്‍റ​ർ​കാ​ശി​യെ ത​ക​ർ​ത്തു.

ഈ​സ്റ്റ് ബം​ഗാ​ളി​ന് വേ​ണ്ടി ആ​കെ അ​ൻ​നൗ​ഡ് ലോ​ബ ര​ണ്ട് ഗോ​ളു​ക​ളും ഡാ​മി റാ​മി​റ​സും പി.​വി. വി​ഷ്ണു​വും ലൂ​ക്കാ​സ് സ്വോ​ലി​ൻ​സ്കി​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഈ​സ്റ്റ് ബം​ഗാ​ൾ താ​രം ലാ​ൽ​ചു​ൻ​ഗ്‌​ലും​ഗ​യു​ടെ ഓ​ൺ ഗോ​ളാ​ണ് ഇ​ന്‍റ​ർ​കാ​ശി​യു​ടെ ഗോ​ൾ.

ജ​യ​ത്തോ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ന് ആ​റ് പോ​യി​ന്‍റാ​യി. ഇ​തോ​ടെ ഈ​സ്റ്റ് ബം​ഗാ​ൾ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Tags : indian super league Football Match East Bengal beats Inter Kashi

Recent News

Corehub Up