x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മികച്ച കായിക സംസ്‌കാരം വളര്‍ത്തിയെടുക്കണം: മന്ത്രി എന്‍. ഷംസുദ്ദീന്‍


Published: October 23, 2026 02:35 AM IST | Updated: October 23, 2026 02:35 AM IST

എ​​​ന്‍.​ ഷം​​​സു​​​ദ്ദീ​​​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ല്ല ആ​​​രോ​​​ഗ്യ​​​മു​​​ള്ള മ​​​ന​​​സും ശ​​​രീ​​​ര​​​വും ഉ​​​ണ്ടെ​​​ങ്കി​​​ലേ ന​​​ന്നാ​​​യി പ​​​ഠി​​​ക്കാ​​​നും നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ക്കാ​​​നും ​ക​​ഴി​​യു​​​ക​​​യു​​​ള്ളൂ​​വെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ന്‍.​ ഷം​​​സു​​​ദ്ദീ​​​ന്‍.​ സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ സ്വ​​​ര്‍ണ​​​ക്ക​​​പ്പ് പ​​​ര്യ​​​ട​​​ന യാ​​​ത്ര തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം ഗ​​​വ​​​ണ്‍മെ​​​ന്‍റ് ഗേ​​​ള്‍സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തി​​​ലും ജീ​​​വി​​​ത​​​ത്തി​​​ലും കാ​​​യി​​​ക​​​ക്ഷ​​​മ​​​ത അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​നം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക ഇ​​​നി മു​​​ത​​​ല്‍ 300 കു​​​ട്ടി​​​ക​​​ളു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ല്ലാ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​ഠ​​​ന ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​യി​​​ക​​​മേ​​​ള​​​ക​​​ളി​​​ല്‍ ഉ​​​ത്തേ​​​ജ​​​ക മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം, പ്രാ​​​യ​​​ത്തി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ത്ത​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ ക​​​ര്‍ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Sports NSamsudheen Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up