ആരോഗ്യമന്ത്രി കെ.മുരളീധരൻ.
കോഴിക്കോട്: നാറ്റ്കോ കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതിൽ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ.
പല ആളുകളുമായും ഓഫിസിൽ കൂടിക്കാഴ്ച നടത്തുമെന്നും അത് സ്വാഭാവികമാണെന്നും മന്ത്രി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നാറ്റ്കോ കമ്പനിയുമായി ഒരു ചർച്ചയും നടന്നിട്ടില്ല. എസ്എംഎ മരുന്ന് വിവാദത്തിൽ എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ലെന്നും മന്ത്രി പറഞ്ഞു.
Tags : SMA HealthMinister NotDoctor Aware Details KMuraleedharan NatcoCompany Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash