ഫോൺപേ
കൊച്ചി: ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാൻ ഫോൺപേ ഫയർക്രാക്കർ ഇൻഷ്വറൻസ് അവതരിപ്പിച്ചു.
ആദിത്യ ബിർള ഹെൽത്ത് ഇൻഷ്വറൻസിന്റെ പിന്തുണയോടെ ലഭ്യമാകുന്ന പോളിസിയിൽ 25,000 രൂപവരെ മെഡിക്കൽ പരിരക്ഷ ലഭിക്കും. 11 രൂപ, 21 രൂപ പ്രീമിയങ്ങളിൽ യഥാക്രമം 11, 30 ദിവസത്തെ പരിരക്ഷ ലഭിക്കുന്ന രണ്ട് പ്ലാനുകളുണ്ട്.
Tags : Firecracker Insurance AdityaBirlaHealth Deepavali Business