x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽആ​ൻ​ഡ്ടി ​ ഫി​നാ​ൻ​സി​നു 33 ശ​ത​മാ​നം വാ​ർ​ഷി​കവ​ള​ർ​ച്ച

വെബ്ഡെസ്ക്
Published: October 22, 2026 11:50 PM IST | Updated: October 22, 2026 11:50 PM IST

എ​​​ൽ ആ​​​ൻ​​​ഡ് ടി ​​​ഫി​​​നാ​​​ൻ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ ആ​​​ൻ​​​ഡ് ടി ​​​ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് 2026-2027 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ നി​​​കു​​​തി​​​ക്കു ശേ​​​ഷ​​​മു​​​ള്ള എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന ഏ​​​കീ​​​കൃ​​​ത ലാ​​​ഭ​​​മാ​​​യ 975 കോ​​​ടി രൂ​​​പ​​​യു​​​ടെ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 33 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ള​​​ർ​​​ച്ച. ഏ​​​കീ​​​കൃ​​​ത വാ​​​യ്പാബു​​​ക്ക് 28 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന് 1,36,635 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. റീ​​​ട്ടെ​​​യി​​​ൽ വാ​​​യ്പാവി​​​ത​​​ര​​​ണം 27 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 24,027 കോ​​​ടി രൂ​​​പ​​​യാ​​​യി.

Tags : L&TFinance Annual Growth Business Profit FinancialYear

Recent News

Corehub Up