പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്സ്
കൊച്ചി: പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ പ്രവര്‍ത്തന വരുമാനത്തിൽ വർധന. 2025-26 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 20 ശതമാനത്തോളം വളര്‍ച്ചയോടെ 161.93 കോടിയായി.
അറ്റാദായം മുൻവർഷത്തേക്കാൾ 14 ശതമാനത്തോളം ഉയര്‍ന്ന് 8.37 കോടി രൂപയിലെത്തി.
Tags : Attadayam PoppiesBabyCare Products Business Revenue Increase