Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoppiesBabyCare

പോ​പ്പീ​സ് അ​റ്റാ​ദാ​യ​ത്തി​ൽ 14 ശ​ത​മാ​നം വ​ര്‍​ധ​ന

കൊ​​​​ച്ചി: പോ​​​​പ്പീ​​​​സ് ബേ​​​​ബി കെ​​​​യ​​​​ര്‍ പ്രോ​​​​ഡ​​​​ക്ട്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന. 2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ വ​​​​രു​​​​മാ​​​​നം 20 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 161.93 കോ​​​​ടി​​​​യാ​​​​യി.

അ​​​​റ്റാ​​​​ദാ​​​​യം മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 14 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഉ​​​​യ​​​​ര്‍​ന്ന് 8.37 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

Latest News

Corehub Up