x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഡെ​പെ​ക് വ​ഴി അ​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​ത്തി​​​​നി​​​​ടെ ജോ​​​​ലി ല​​​​ഭി​​​​ച്ച​​​​ത് 1759 പേ​​​​​ർ​​​​ക്ക്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 23, 2026 12:36 AM IST | Updated: October 23, 2026 12:36 AM IST

ഓ​​​​​വ​​​​​ർ​​​​​സീ​​​​​സ് ഡ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് പ്ര​​​​​മോ​​​​​ഷ​​​​​ൻ ക​​​​​ൺ​​​​​സ​​​​​ൾ​​​​​ട്ട​​​​​ന്‍റ്സ് ലി​​​​​മി​​​​​റ്റ​​​​​ഡ്

കൊ​​​​​ച്ചി: വി​​​​​ദേ​​​​​ശ​​​​​ജോ​​​​​ലി റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റി​​​​​നു​​​​​ള്ള സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ഓ​​​​​വ​​​​​ർ​​​​​സീ​​​​​സ് ഡ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് പ്ര​​​​​മോ​​​​​ഷ​​​​​ൻ ക​​​​​ൺ​​​​​സ​​​​​ൾ​​​​​ട്ട​​​​​ന്‍റ്സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (ഒ​​​​​ഡെ​​​​​പെ​​​​​ക്) വ​​​​​ഴി ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ വി​​​​​ദേ​​​​​ശ​​​​​ത്തു ജോ​​​​​ലി ല​​​​​ഭി​​​​​ച്ച​​​​​തേ​​​​​റെ​​​​​യും ന​​​​​ഴ്സു​​​​​മാ​​​​​ർ​​​​​ക്ക്. ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ആ​​​​​കെ നി​​​​​യ​​​​​മ​​​​​നം ല​​​​​ഭി​​​​​ച്ച 1759 ൽ‌ 1752 ​​​​​പേ​​​​​രും ന​​​​​ഴ്സു​​​​​മാ​​​​​രാ​​​​​ണ്.

യു​​​​​എ​​​​​ഇ, സൗ​​​​​ദി അ​​​​​റേ​​​​​ബ്യ, തു​​​​​ർ​​​​​ക്കി, ബെ​​​​​ൽ​​​​​ജി​​​​​യം, ജ​​​​​ർ​​​​​മ​​​​​നി, യു​​​​​കെ, യു​​​​​എ​​​​​സ്എ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണു മ​​​​​ല​​​​​യാ​​​​​ളി ന​​​​​ഴ്സു​​​​​മാ​​​​​ർ ഒ​​​​​ഡെ​​​​​പെ​​​​​ക് വ​​​​​ഴി പ​​​​​റ​​​​​ന്ന​​​​​ത്. 2024-25ൽമാ​​​​​ത്രം 726 മ​​​​​ല​​​​​യാ​​​​​ളി ന​​​​​ഴ്സു​​​​​മാ​​​​​ർ വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ജോ​​​​​ലി​​​​​ക്കു ക‍​യ​​​​​റി. 2022-23ൽ 157​, 2023-24​​​​ൽ 553 ​എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​​തു​​​​​വ​​​​​ഴി വി​​​​​ദേ​​​​​ശ​​​​​ജോ​​​​​ലി ല​​​​​ഭി​​​​​ച്ച ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ എ​​​​​ണ്ണം. അ​​​​​തേ​​​​​സ​​​​​മ​​​​​യം 2025-26ൽ ​​​​​റി​​​​​ക്രൂ​​​​​ട്ട് ചെ​​​​​യ്ത​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 213 ആ​​​​​യി. ന​​​​​ട​​​​​പ്പു സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​വ​​​​​ർ​​​​​ഷം ഇ​​​​​തു​​​​​വ​​​​​രെ 110 പേ​​​​​ർ​​​​​ക്കു ജോ​​​​​ലി ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ഒ​​​​​ഡെ​​​​​പെ​​​​​ക് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട രേ​​​​​ഖ​​​​​ക​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ 574 പേ​​​​​ർ​​​​​ക്കാ​​​​​ണു ജോ​​​​​ലി ല​​​​​ഭി​​​​​ച്ച​​​​​ത്. സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ൽ 263 പേ​​​​ർ​​​​ക്കും തു​​​​​ർ​​​​​ക്കി​​​​​യി​​​​​ൽ 220 പേ​​​​ർ​​​​ക്കും ​ഉ​​​​​സ്‌​​​​​ബെ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ 99 പേ​​​​ർ​​​​ക്കും ​ബെ​​​​​ൽ​​​​​ജി​​​​​യ​​​​​ത്തി​​​​​ൽ 235 പേ​​​​ർ​​​​ക്കും ​ജോ​​​​​ലി ല​​​​​ഭി​​​​​ച്ചു. യു​​​​​കെ​​​​​യി​​​​​ൽ 122 പേ​​​​​രെ ഒ​​​​​ഡെ​​​​​പെ​​​​​ക് റി​​​​​ക്രൂ​​​​​ട്ട് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. 189 പേ​​​​​ർ​​​​​ക്കാ​​​​​ണു ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ൽ ജോ​​​​​ലി ല​​​​​ഭി​​​​​ച്ച​​​​​ത്. റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റു​​​​​ക​​​​​ൾ വ​​​​​ഴി ഒ​​​​​ഡെ​​​​​പെ​​​​​കി​​​​​ന്‍റെ വ​​​​​രു​​​​​മാ​​​​​ന​​​​​വും ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്നു. ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് 2.58 കോ​​​​​ടി​​​​​യും വി​​​​​ദേ​​​​​ശ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് 11.90 കോ​​​​​ടി​​​​​യും റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ഫീ​​​​​സി​​​​​ന​​​​​ത്തി​​​​​ൽ ഒ​​​​​ഡെ​​​​​പെ​​​​​കി​​​​​ലെ​​​​​ത്തി. 35,400 രൂ​​​​​പ​​​​​യാ​​​​​ണു ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി ന​​​​​ൽ​​​​​കേ​​​​​ണ്ട സ​​​​​ർ​​​​​വീ​​​​​സ് ചാ​​​​​ർ​​​​​ജ്.

ഒ​​​​​ഡെ​​​​​പെ​​​​​ക് വ​​​ഴി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വും

വി​​​​​ദേ​​​​​ശ​​​​​ത്ത് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രാ​​​​​കാ​​​​​നും ഒ​​​​​ഡെ​​​​​പെ​​​​​ക് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്. 122 പേ​​​​​രാ​​​​​ണ് ഒ​​​​​ഡെ​​​​​പെ​​​​​കി​​​​​ലൂ​​​​​ടെ ഇ​​​​​തു​​​​​വ​​​​​രെ വി​​​​​ദേ​​​​​ശ​​​​​ത്തു അ​​​​​ധ്യാ​​​​​പ​​​​​ന​​​​​ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ഉ​​​​​സ്ബെ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, ഒ​​​​​മാ​​​​​ൻ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് ‌ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ടെ ഇ​​​​​ഷ്‌​​​​ട​​​​യി​​​​​ട​​​​​മെ​​​​​ന്ന് ഒ​​​​​ഡെ​​​​​പെ​​​​​കി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

Tags : Jobs Abroad OverseasDevelopment OverseasRecruitment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up