x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമലയിലെ പൊലിസുകാരുടെ ഡ്യൂട്ടി, ല​ഗേജ് അലവൻസ് വർധിപ്പിച്ചു

വെബ് ഡെസ്ക്
Published: October 23, 2026 01:20 AM IST | Updated: October 23, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിലെ പൊലിസുകാരുടെ ലഗേജ്‌ അലവൻസ് ഇരട്ടിയാക്കി. 300 രൂപയിൽ നിന്ന് 600 രൂപയാക്കിയാണ് അലവൻസ് വർധിപ്പിച്ചത്.

ക്യാമ്പ് ഫോളോവേഴ്സിനും ഇതേ അലവൻസ് ലഭിക്കും. പൊലിസുകാരുടെ അതേ അലവൻസ് ക്യാമ്പ് ഫോളോവേഴ്സിനും ലഭിക്കും.

ക്യാമ്പ് ഫോളോവേഴ്സ് ആയി പല ക്യാമ്പുകളിലുള്ളവർ കൂടി മണ്ഡ‍ലകാലത്ത് ജോലിയിലുണ്ടാകാറുണ്ട്. അവർക്ക് കൂടി ആനുകൂല്യം ലഭ്യമാക്കിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവ്.

Tags : Sabarimala Allowance Duty Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up