x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

വെബ്ഡെസ്ക്
Published: October 23, 2026 01:51 AM IST | Updated: October 23, 2026 01:51 AM IST

ആ​ലീ​സ് ജോ​സ​ഫ്

കൊ​ല്ല​പ്പ​ള്ളി: കൊ​ല്ല​പ്പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം ക്രെ​യി​ന്‍ത​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കു​റു​മാ​ന്തോ​ട്ട​ത്തി​ല്‍ ആ​ലീ​സ് ജോ​സ​ഫ് (61) മ​രി​ച്ചു.

പെ​ട്രോ​ള്‍ പ​മ്പി​ല്‍നി​ന്നു പു​റ​ത്തേ​ക്ക് വ​ന്ന ക്രെ​യി​ന്‍ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ആ​ലീ​സ് ജോ​സ​ഫി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ക്രെ​യി​നി​ന്‍റെ ട​യ​ര്‍ ആ​ലീ​സി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യ​തി​നെ​തു​ട​ര്‍​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് ഡ്രൈ​വ​ര്‍ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.

ഭ​ര്‍ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. പ​രേ​ത കൊ​ല്ല​പ്പ​ള്ളി ഇ​ല​ഞ്ഞി​ക്ക​ല്‍ കു​ടും​ബാ​ഗം. മ​ക്ക​ള്‍: ജ​സ്റ്റി​ന്‍, ലി​സ. മ​രു​മ​ക്ക​ള്‍: മീ​ന, ജോ​ജോ. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് അ​ന്തീ​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍.

Tags : Housewife Dies struck AliceJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up