x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​ശാ​ല​യി​ൽ റെ​യി​ൽ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞുവീ​ണ് ട്രെ​യി​ൻ എ​ൻ​ജി​ൻ പാ​ളം തെ​റ്റി

വെബ്ഡെസ്ക്
Published: October 23, 2026 01:53 AM IST | Updated: October 23, 2026 01:53 AM IST

പാ​​​റ​​​ശാ​​​ല റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​സ​​​മീ​​​പം റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ലേ​​​ക്കു മ​​​ണ്ണി​​​ടി​​​ഞ്ഞു വീ​​​ണ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ബി​​​ലാ​​​സ് പുർ-തി​​​രു​​​നെ​​​ൽ​​​വേ

പാ​​​റ​​​ശാ​​​ല: ക​​​ന​​​ത്ത മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്ന് റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ലേ​​​ക്കു മ​​​ണ്ണി​​​ടി​​​ഞ്ഞു​​​വീ​​​ണ് ട്രെ​​​യി​​​നി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ പാ​​​ളം തെ​​​റ്റി.

വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട​​​ര​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ബി​​​ലാ​​​സ്പുർ-​​​തി​​​രു​​​നെ​​​ൽ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ട്രാ​​​ക്കി​​​ൽ വീ​​​ണു​​​കി​​​ട​​​ന്ന മ​​​ണ്ണി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി എ​​​ൻ​​​ജി​​​ന്‍റെ നാ​​​ല് ച​​​ക്ര​​​ങ്ങ​​​ൾ പാ​​​ള​​​ത്തി​​​ൽനി​​​ന്ന് തെ​​​ന്നി​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ൻ​​​ജി​​​ന് തൊ​​​ട്ടു​​​പി​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ച്ചു​​​ക​​​ൾ പാ​​​ളം തെ​​​റ്റാ​​​തി​​​രു​​​ന്ന​​​തും ലോ​​​ക്കോ പൈ​​​ല​​​റ്റി​​​ന്‍റെ സ​​​മ​​​യോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലും കാ​​​ര​​​ണം വ​​​ലി​​​യൊ​​​രു ദു​​​ര​​​ന്ത​​​മാ​​​ണ് ഒ​​​ഴി​​​വാ​​​യ​​​ത്.

യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. ട്രാ​​​ക്ക് ന​​​ന്നാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഈ ​​​റൂ​​​ട്ടി​​​ലോ​​​ടു​​​ന്ന ആ​​​റ് പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി.

Tags : Parassala Train Soil Collapsed RailwayTracks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up