x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഖണ്ഡ ജപമാല മഹാറാലി രാജ്യനന്മയ്ക്കും ജനക്ഷേമത്തിനും

ജോ​​​​​ൺ​​​​​സ​​​​​ൺ പൂ​​​​​വ​​​​​ന്തു​​​​​രു​​​​​ത്ത്
Published: October 23, 2026 02:04 AM IST | Updated: October 23, 2026 02:04 AM IST

ഫാ.​​​ ​​ഡോ.​​​ വി.​​​​​പി. ജോ​​​​​സ​​​​​ഫ് വ​​​​​ലി​​​​​യ​​​​​വീ​​​​​ട്ടി​​​​​ൽ

ആ​​​​​ല​​​​​പ്പു​​​​​ഴ: ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നെ​​​​​ത്തു​​​​​ന്ന ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ളു​​​​​ക​​​​​ൾ പ​​​​​ങ്കു​​​​​ചേ​​​​​രു​​​​​ന്ന ആ​​​​​ല​​​​​പ്പു​​​​​ഴ കൃ​​​​​പാ​​​​​സ​​​​​നം അ​​​​​ഖ​​​​​ണ്ഡ ജ​​​​​പ​​​​​മാ​​​​​ല മ​​​​​ഹാറാ​​​​​ലി നാ​​​​​ളെ ന​​​​​ട​​​​​ക്കും. എ​​​​​ല്ലാ വ​​​​​ർ​​​​​ഷ​​​​​വും ഒ​​​​​ക്‌ടോ​​​​​ബ​​​​​റി​​​​​ലെ നാ​​​​​ലാ​​​​​മ​​​​​ത്തെ ശ​​​​​നി​​​​​യാ​​​​​ഴ്ച​​​​​യാ​​​​​ണ് ജ​​​​​പ​​​​​മാ​​​​​ല റാ​​​​​ലി ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം കൂ​​​​​ടിവ​​​​​രി​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തു ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​വും എ​​​​​ല്ലാ​​​​​വി​​​​​ധ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തു​​​​​ണ്ട്. ജ​​​​​പ​​​​​മാ​​​​​ല റാ​​​​​ലി​​​​​യു​​​​​ടെ ല​​​​​ക്ഷ്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും കൃ​​​​​പാ​​​​​സ​​​​​നം ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ.​​​ ​​ഡോ.​​​ വി.​​​​​പി. ജോ​​​​​സ​​​​​ഫ് വ​​​​​ലി​​​​​യ​​​​​വീ​​​​​ട്ടി​​​​​ൽ ദീ​​​​​പി​​​​​ക​​​​​യോ​​​​​ടു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്നു.

►ജ​​​​​പ​​​​​മാ​​​​​ല റാ​​​​​ലി​​​​​യി​​​​​ൽ ഒാ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രു​​​​​ടെ എ​​​​​ണ്ണം​​​​​ കൂ​​​​​ടിവ​​​​​രി​​​​​ക​​​​​യാ​​​​​ണ​​​​​ല്ലോ. എ​​​​​ന്താ​​​​​ണ് ജ​​​​​പ​​​​​മാ​​​​​ല റാ​​​​​ലി​​​​​യു​​​​​ടെ ല​​​​​ക്ഷ്യം?

ന​​​​​മ്മു​​​​​ടെ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ന​​​​​ന്മ​​​​​യാ​​​​​ണ് ഈ ​​​​​ജ​​​​​പ​​​​​മാ​​​​​ല​​​​​റാ​​​​​ലി​​​​​യു​​​​​ടെ ഒ​​​​​രു പ്ര​​​​​ധാ​​​​​ന നി​​​​​യോ​​​​​ഗം. രാ​​​​​ജ്യ​​​​​മി​​​​​ല്ലെ​​​​​ങ്കി​​​​​ൽ പി​​​​​ന്നെ ഒ​​​​​ന്നു​​​​​മി​​​​​ല്ല​​​​​ല്ലോ. ന​​​​​മ്മു​​​​​ടെ രാ​​​​​ജ്യം സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ലും കെ​​​​​ട്ടു​​​​​റ​​​​​പ്പി​​​​​ലും നി​​​​​ൽ​​​​​ക്ക​​​​​ണം. യു​​​​​ദ്ധ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​യി ലോ​​​​​ക​​​​​ത്തു സ​​​​​മാ​​​​​ധാ​​​​​നം പു​​​​​ല​​​​​ര​​​​​ണം. അ​​​​​തോ​​​​​ടൊ​​​​​പ്പം ജാ​​​​​തി​​​​​മ​​​​​ത​​​​​ഭേ​​​​​ദ​​​​​മെ​​​​​ന്യേ സ​​​​​ർ​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു പ്രാ​​​​​ർ​​​​​ഥി​​​​​ക്കും. കൃ​​​​​പാ​​​​​സ​​​​​നം തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​കേ​​​​​ന്ദ്രം മു​​​​​ത​​​​​ൽ അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ പ​​​​​ള്ളി​​​​​വ​​​​​രെ ഏ​​​​​ക​​​​​ദേ​​​​​ശം 14 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​ണ്ട്. ഈ ​​​​​ദൂ​​​​​ര​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ൽ 10 ജ​​​​​പ​​​​​മാ​​​​​ല​​​​​യെ​​​​​ങ്കി​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ചൊ​​​​​ല്ലും. ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നാ​​​​​ളു​​​​​ക​​​​​ൾ ചൊ​​​​​ല്ലു​​​​​ന്പോ​​​​​ൾ ഇ​​​​​തൊ​​​​​രു വ​​​​​ലി​​​​​യ പ്രാ​​​​​ർ​​​​​ഥ​​​​​നാ സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​മാ​​​​​ണ്.

►റാ​​​​​ലി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ മാ​​​​​ത്രം വി​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്നു​​പോ​​​​​ലും തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ
എ​​​​​ത്തു​​​​​ന്നു​​​​​ണ്ട​​​​​ല്ലോ?

അ​​​​​ങ്ങ​​​​​നെ ധാ​​​​​രാ​​​​​ളം പേ​​​​​ർ വ​​​​​രു​​​​​ന്നു​​​​​ണ്ട്. ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ലെ ബ​​​​​ന്ധു​​​​​വീ​​​​​ടു​​​​​ക​​​​​ളി​​​​​ലും ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ളി​​​​​ലു​​​​​മെ​​​​​ല്ലാം നേ​​​​​ര​​​​​ത്തേ വ​​​​​ന്നു ത​​​​​ങ്ങി തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കു​​​​​ചേ​​​​​രു​​​​​ന്ന അ​​​​​നേ​​​​​ക​​​​​ർ ഉ​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ടു ത​​​​​ന്നെ​​​​​യാ​​​​​ണ് ജ​​​​​പ​​​​​മാ​​​​​ല റാ​​​​​ലി​​​​​യു​​​​​ടെ തീ​​​​​യ​​​​​തി​​​​​യും ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും നേ​​​​​ര​​​​​ത്തേ​​​​​ത​​​​​ന്നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​ളു​​​​ക​​​​ൾ സ്വ​​​​യം അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തോ​​​​ടെ, ത്യാ​​​​ഗ​​​​സ​​​​ന്ന​​​​ദ്ധ​​​​ത​​​​യോ​​​​ടെ​​​​യാ​​​​ണ് പ​​​​ങ്കു​​​​ചേ​​​​രാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​ത്. പ​​​​ര​​​​സ്പ​​​​രം സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ആ​​​​ളു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ എ​​​​ല്ലാം സു​​​​ഗ​​​​മ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള അ​​​​നു​​​​ഭ​​​​വം.

►ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ റാ​​​​​ലി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ എ​​​​​ന്തെ​​​​​ങ്കി​​​​​ലു​​​​​മു​​​​​ണ്ടോ?

തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രു​​​​​ടെ തി​​​​​ര​​​​​ക്ക് പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച് ശ​​​​​നി​​​​​യാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ ഒ​​​​​ന്നു മു​​​​​ത​​​​​ൽ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ ക​​​​​ട​​​​​ത്തി​​​​​വി​​​​​ടാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​തി​​​​​നാ​​​​​യി തീ​​​​​ർ​​​​​ഥാ​​​​​ട​​​​​നം ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ത​​​​​ക​​​​​ളി​​​​​ലെ​​​​​ല്ലാം വെ​​​​​ളി​​​​​ച്ച​​​​​വും സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും ക്ര​​​​​മീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​വും പൊ​​​​​ലി​​​​​സും ഫ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സും ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പും അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള വി​​​​​വി​​​​​ധ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളും എ​​​​​ല്ലാ​​​​​വി​​​​​ധ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. നൂ​​​​​റുക​​​​​ണ​​​​​ക്കി​​​​​നു സ​​​​​ന്ന​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും ത​​​​​യാ​​​​​റാ​​​​​ണ്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി എ​​​​ല്ലാ ഡി​​​​പ്പോ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഇ​​​​വി​​​​ടേ​​​​ക്കു തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കാ​​​​യി സ്പെ​​​​ഷ​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

►ജ​​​​​പ​​​​​മാ​​​​​ല റാ​​​​​ലി നാ​​​​​ടി​​​​​ന്‍റെ ഒ​​​​​രു വ​​​​​ലി​​​​​യ പ​​​​​ങ്കാ​​​​​ളി​​​​​ത്ത സം​​​​​ഭ​​​​​വ​​​​​മാ​​​​​യി മാ​​​​​റി​​​​​യി​​​​​ട്ടു​​​​​ണ്ട​​​​​ല്ലോ. ജാ​​​​​തി​​​​​മ​​​​​ത ഭേ​​​​​ദ​​​​​മെ​​​​​ന്യേ എ​​​​​ല്ലാ വീ​​​​​ടു​​​​​ക​​​​​ളി​​​​​ലും തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ളു​​​​​ണ്ട​​​​​ല്ലോ?

തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും. അ​​​​​ഖ​​​​​ണ്ഡ​​​​​ജ​​​​​പ​​​​​മാ​​​​​ല റാ​​​​​ലി​​​​​യെ ആ ​​​​​നാ​​​​​ട്ടി​​​​​ലെ ജ​​​​​ന​​​​​ത അ​​​​​വ​​​​​രു​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ് ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ല്ലാ വീ​​​​​ടു​​​​​ക​​​​​ളും​​​​ത​​​​​ന്നെ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ​​​​​ക്കു സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളൊ​​​​​രു​​​​​ക്കാ​​​​​നും ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​നും വി​​​​ശ്ര​​​​മി​​​​ക്കാ​​​​ൻ ഇ​​​​ടം ന​​​​ൽ​​​​കാ​​​​നു​​​​മൊ​​​​ക്കെ ആ​​​​രും പ​​​​റ​​​​യാ​​​​തെ​​​​ത​​​​ന്നെ സ​​​​ന്ന​​​​ദ്ധ​​​​രാ​​​​കു​​​​ന്നു. ജാ​​​​തി​​​​മ​​​​ത വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​തീ​​​​ത​​​​മാ​​​​യി നാ​​​​ടി​​​​ന്‍റെ ഒ​​​​ത്തു​​​​ചേ​​​​ര​​​​ലി​​​​ന്‍റെ​​​​യും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​ണ് അ​​​​ഖ​​​​ണ്ഡ ജ​​​​പ​​​​മാ​​​​ല റാ​​​​ലി.

Tags : GoodNation Welfare People Kalavoor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up