x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,400 കോടിയിൽ

വെബ്ഡെസ്ക്
Published: October 23, 2026 02:40 AM IST | Updated: October 23, 2026 02:46 AM IST

ഡോ. ​ജ​യ​തീ​ര്‍ഥ ജോ​ഷി.

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ​ക്ക് വ​ള​ർ​ച്ച. ക​യ​റ്റു​മ​തി നി​ല​വി​ല്‍ 38,400 കോ​ടി രൂ​പ​യി​ലെ​ത്തി​യെ​ന്ന് ബ്ര​ഹ്മോ​സ് എ​യ്റോ​സ്പേ​സ് സി​ഇ​ഒ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ ഡോ. ​ജ​യ​തീ​ര്‍ഥ ജോ​ഷി.

വാ​ര്‍ഷി​ക വ​ള​ര്‍ച്ചാ നി​ര​ക്കി​ൽ 62.7 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ക​യ​റ്റു​മ​തി​യി​ല്‍ നേ​ടി​യ​തെ​ന്നും ജ​യ​തീ​ര്‍ഥ ജോ​ഷി വ്യ​ക്ത​മാ​ക്കി.

2025ല്‍ ​യു​ദ്ധ​മു​ഖ​ത്ത് പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​ന് മു​മ്പു​ത​ന്നെ ക​യ​റ്റു​മ​തി രം​ഗ​ത്ത് ബ്ര​ഹ്മോ​സ് വി​ജ​യം നേ​ടി​യി​രു​ന്നു.

Tags : India Defence Exports PrimaryKeyworld BrahMosAerospace Missle

Recent News

Corehub Up