x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​പാ​പ്പ​യ്ക്ക് തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ

വെബ്ഡെസ്ക്
Published: October 23, 2026 03:16 AM IST | Updated: October 23, 2026 03:16 AM IST

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ട്യൂ​​​​മ​​​​ർ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ നീ​​​​ക്കം ചെ​​​​യ്ത​​​​തി​​​​നു​​​​ശേ​​​​ഷം ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ പൂ​​​​ർ​​​​ണ ആ​​​​രോ​​​​ഗ്യ​​​​വാ​​​​നാ​​​​ണെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ ചി​​​​കി​​​​ത്സ​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും മെ​​​​ഡി​​​​ക്ക​​​​ൽ സം​​​​ഘം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ഡോ. ​​​​ലൂ​​​​യി​​​​ജി ക​​​​ർ​​​​ബോ​​​​ൺ, പ്ര​​​​ഫ. ഡോ. ​​​​സ്റ്റെ​​​​ഫാ​​​​നോ മ​​​​ർ​​​​ഗ​​​​രി​​​​ത്തോ​​​​റ എ​​​​ന്നി​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് തു​​​​ട​​​​ർ​​​​ചി​​​​കി​​​​ത്സ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന തീ​​​​രു​​​​മാ​​​​നം അ​​​​റി​​​​യി​​​​ച്ച​​​​ത്.

നീ​​​​ക്കം ചെ​​​​യ്ത കോ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്തി​​​​മ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം ല​​​​ഭി​​​​ച്ചെ​​​​ന്നും രോ​​​​ഗ​​​​ബാ​​​​ധ ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ ഒ​​​​രു പ്ര​​​​ത്യേ​​​​ക ഭാ​​​​ഗ​​​​ത്തു മാ​​​​ത്ര​​​​മാ​​​​യി ഒ​​​​തു​​​​ങ്ങി​​​​നി​​​​ന്ന താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ 13നാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വ​​​​ല​​​​തു ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ താ​​​​ഴ്ഭാ​​​​ഗ​​​​ത്തെ ട്യൂ​​​​മ​​​​ർ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ നീ​​​​ക്കം ചെ​​​​യ്ത​​​​ത്.

ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ടു​​​​ത്ത മാ​​​​സം ആ​​​​റി​​​​ന് ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം റ​​​​ദ്ദാ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​ണ് മെ​​​​ഡി​​​​ക്ക​​​​ൽ സം​​​​ഘ​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം.

Tags : Pope Doctors NotRequire FollowUP Treatment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up