x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാൻസിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 22, 2026 09:57 PM IST | Updated: October 22, 2026 09:57 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഫ്രാ​​​ൻ​​​സി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​വി​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കാ​​​യി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച് ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി.

വ​​​ലി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളെ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും എം​​​ബ​​​സി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ് വ​​​ർ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭം വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കും കൊ​​​ള്ളി​​​വ​​യ്പി​​​ലേ​​​ക്കും മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​രീ​​​സ്, ലി​​​യോ​​​ൺ, നൈ​​​സ് തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ്രാ​​​ദേ​​​ശി​​​ക ക​​​ർ​​​ഫ്യൂ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​ത്യാ​​​ഹി​​​ത ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പാ​​​രീ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യെ​​​യോ മാ​​​ഴ്സെ​​​യി​​​ലെ കോ​​​ൺ​​​സു​​​ലേ​​​റ്റിനെയോ ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Tags : France ExternalAffairs Issues IndianCitizens Violence Embassy Instructions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up