x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ 25 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

വെബ്ഡെസ്ക്
Published: October 22, 2026 09:45 PM IST | Updated: October 22, 2026 09:45 PM IST

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്-​​​​​വ​​​​​ഡോ​​​​​ദ​​​​​ര എ​​​​​ക്‌​​​​​സ്പ്ര​​​​​സ് വേ​​​​​യി​​​​​ലെ സി​​​​​ടി​​​​​എം ടോ​​​​​ള്‍ പ്ലാ​​​​​സയിൽ വാഹനപരിശോധനയ്ക്കിടെ പോലീസ് ലഹരിമരുന്ന് പിടികൂടിയപ്പ

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ല്‍ 25 കോ​​​​​ടി​​​​​യു​​​​​ടെ ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്ന് പി​​​​​ടി​​​​​കൂ​​​​​ടി. അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്-​​​​​വ​​​​​ഡോ​​​​​ദ​​​​​ര എ​​​​​ക്‌​​​​​സ്പ്ര​​​​​സ് വേ​​​​​യി​​​​​ലെ സി​​​​​ടി​​​​​എം ടോ​​​​​ള്‍ പ്ലാ​​​​​സ​​​​​യ്ക്ക് സ​​​​​മീ​​​​​പ​​​​​ത്തു​​​​​നി​​​​​ന്നാ​​​​​ണ് ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്ന് പി​​​​​ടി​​​​​ച്ച​​​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ ഡ​​​​​ല്‍​ഹി സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ ടി​​​​​ഫെ​​​​​ല്‍ നൊ​​​​​ഖേ​​​​​ജ് (44), ക​​​​​ഫീ​​​​​ല്‍ അ​​​​​ഹ​​​​​മ്മ​​​​​ദ് (59), ഉ​​​​​ത്ത​​​​​ര്‍​പ്ര​​​​​ദേ​​​​​ശി​​​​​ലെ മീ​​​​​റ​​​​​റ്റ് സ്വ​​​​​ദേ​​​​​ശി മു​​​​​ഹ​​​​​മ്മ​​​​​ദ് ഇ​​​​​മ്രാ​​​​​ന്‍ അ​​​​​ല്‍​വി (38) എ​​​​​ന്നി​​​​​വ​​​​​രെ പൊ​​​​​ലി​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. 4.53 കി​​​​​ലോ ഹെ​​​​​റോ​​​​​യി​​​​​നും 2.49 കി​​​​​ലോ മെ​​​​​ഫെ​​​​​ഡ്രോ​​​​​ണു​​​​​മാ​​​​​ണ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്.

പ്ര​​​​​തി​​​​​ക​​​​​ള്‍​ക്കെ​​​​​തി​​​​​രേ നേ​​​​​ര​​​​​ത്തെ​​​​​യും വി​​​​​വി​​​​​ധ ല​​​​​ഹ​​​​​രി​​​​​ക്ക​​​​​ട​​​​​ത്ത്, ക്രി​​​​​മി​​​​​ന​​​​​ല്‍ കേ​​​​​സു​​​​​ക​​​​​ളു​​​​​ണ്ടെ​​​​​ന്ന് പൊ​​​​​ലി​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

Tags : Police Seized CTMTollPlaza Expressway Ahmedabad-Vadodara

Recent News

Corehub Up