x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രി മോന്‍സ് ജോസഫിന് റോമിൽ സ്വീകരണം

വെബ്ഡെസ്ക്
Published: October 22, 2026 09:07 PM IST | Updated: October 22, 2026 09:07 PM IST

വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ റോം ​​​പ്ര​​​വി​​​ശ്യ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ മ​​​ന്ത്രി മോ​​​ന്‍സ് ജോ​​​സ​​​ഫി​​​നും ചീ​​​ഫ് വി​​​പ്പ് അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫി​​​ന

റോം: ​​വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ (ഡ​​​ബ്ല്യു​​​എം​​​സി ) റോം ​​​പ്ര​​​വി​​​ശ്യ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ മ​​​ന്ത്രി മോ​​​ന്‍സ് ജോ​​​സ​​​ഫി​​​നും ചീ​​​ഫ് വി​​​പ്പ് അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫി​​​നും റോ​​​മി​​​ല്‍ സ്വീ​​​ക​​​ര​​​ണം ന​​​ല്‍കി.

വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ (മീ​​​ഡി​​​യ ഫോ​​​റം) ഡോ. ​​ഫ്രാ​​​ന്‍സി​​​സ് ക്ലീ​​​റ്റ​​​സ്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍, സാ​​​ന്‍റാ മോ​​​ണി​​​ക്ക ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡെ​​​ന്നി തോ​​​മ​​​സ്, രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക ലി​​മി​​റ്റ​​ഡ് വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ ഡേ​​​വി​​​സ് എ​​​ട​​​ക്കു​​​ള​​​ത്തൂ​​​ര്‍, ബെ​​​ന്നി പു​​​ളി​​​ക്കേ​​ക്ക​​​ര എ​​​ന്നി​​​വ​​​ര്‍ ആ​​​ദ​​​ര​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി.

പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​വും സൗ​​​ഹൃ​​​ദ​​​വും പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്‌​​​കാ​​​രി​​​ക ബ​​​ന്ധ​​​ങ്ങ​​​ള്‍ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ത്ത​​​രം സം​​​ഗ​​​മ​​​ങ്ങ​​​ള്‍ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്നു മ​​ന്ത്രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ ജോ​​​ണി കു​​​രു​​​വി​​​ള​​​യു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ റോം ​​​പ്രൊ​​​വി​​​ന്‍സി​​​ന്‍റെ ചെ​​​യ​​​ര്‍മാ​​​ന്‍ ജെ​​​ജി മാ​​​ന്നാ​​​ര്‍, പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ബി ആ​​​ണ്ടു​​​കു​​​ന്നേ​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷി​​​ജി ജോ​​​സ​​​ഫ്, ട്ര​​​ഷ​​​റ​​​ര്‍ ഫി​​​ലി​​​പ്പ് കു​​​ര്യാ​​​ക്കോ​​​സ്, വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​മോ​​​ന്‍, ബി​​​നു പ​​​ന​​​ച്ച​​​വി​​​ള, ടോ​​​ണി തു​​​മ്പു​​​ക​​​ല്‍, ബെ​​​ന്നി ജോ​​​സ​​​ഫ്, ജി​​​മ്മി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.

എ​​​ബി​​​ന്‍ പ​​​രി​​​ക്കാ​​പ്പ​​ള്ളി, ബെ​​​ന്നി വെ​​​ട്ടി​​​യാ​​​ടാ​​​ന്‍, അ​​​നി​​​താ പു​​​ല്ല​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

Tags : MonsJoseph Reception Rome WMC AppuJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up